---
title: "സത്യപ്രതിജ്ഞ ചടങ്ങിനിടെ സി.പിഎം. പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു"
english_title: "CPM worker collapses and dies during oath-taking ceremony"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332278/cpm-worker-collapses-and-dies-during-oath-taking-ceremony"
published_at: "2025-12-21T13:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6947af4ca5060_death.jpg"
keywords: []
---

# സത്യപ്രതിജ്ഞ ചടങ്ങിനിടെ സി.പിഎം. പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **ആലപ്പുഴ: **കണ്ടല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ സത്യപ്രതിജ്ഞ ചടങ്ങിനിടെ സി.പിഎം. പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. പുതിയവിള കൈതക്കാട്ടുശ്ശേരിൽ കിഴക്കതിൽ മനോഹരൻപിള്ള യാണ് മരിച്ചത്.

## Article Content

**ആലപ്പുഴ: **കണ്ടല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ സത്യപ്രതിജ്ഞ ചടങ്ങിനിടെ സി.പിഎം. പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. പുതിയവിള കൈതക്കാട്ടുശ്ശേരിൽ കിഴക്കതിൽ മനോഹരൻപിള്ള യാണ് മരിച്ചത്.

മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ കായംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിട്ട. പഞ്ചായത്ത് ജീവനക്കാരനാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332278/cpm-worker-collapses-and-dies-during-oath-taking-ceremony)