---
title: "വൈറ്റിലയില്‍ കണ്ടെയ്‌നറും ട്രാവലറും കൂട്ടിയിടിച്ചു; പരിക്കേറ്റ ഡ്രൈവറുടെ നില ഗുരുതരം"
english_title: "Container and traveler collide in Vyttila"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332251/container-and-traveler-collide-in-vyttila"
published_at: "2025-12-21T10:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694785905a164_kochi.jpg"
keywords: []
---

# വൈറ്റിലയില്‍ കണ്ടെയ്‌നറും ട്രാവലറും കൂട്ടിയിടിച്ചു; പരിക്കേറ്റ ഡ്രൈവറുടെ നില ഗുരുതരം

> **Lead Summary:** **കൊച്ചി: ** എറണാകുളം വൈറ്റിലയില്‍ കണ്ടെയ്‌നറും ട്രാവലറും കൂട്ടിയിടിച്ച് അപകടം. ട്രാവലറില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. ഇയാളുടെ നില ഗുരുതരമാണ്. രാത്രി ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. ഫയര്‍ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.

## Article Content

**കൊച്ചി: ** എറണാകുളം വൈറ്റിലയില്‍ കണ്ടെയ്‌നറും ട്രാവലറും കൂട്ടിയിടിച്ച് അപകടം. ട്രാവലറില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. ഇയാളുടെ നില ഗുരുതരമാണ്. രാത്രി ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. ഫയര്‍ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332251/container-and-traveler-collide-in-vyttila)