---
title: "മലപ്പുറം മഞ്ചേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി"
english_title: "An unidentified body was found in a deserted field in Manjeri, Malappuram."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332007/an-unidentified-body-was-found-in-a-deserted-field-in-manjeri-malappuram"
published_at: "2025-12-19T15:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694524063b923_dead.jpg"
keywords: []
---

# മലപ്പുറം മഞ്ചേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

> **Lead Summary:** **മലപ്പുറം: **മലപ്പുറം മഞ്ചേരി നറുകരയിൽ ആളൊഴിഞ്ഞ കവുങ്ങിൻ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

## Article Content

**മലപ്പുറം: **മലപ്പുറം മഞ്ചേരി നറുകരയിൽ ആളൊഴിഞ്ഞ കവുങ്ങിൻ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

ഒരാഴ്ചയോളം പഴക്കം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332007/an-unidentified-body-was-found-in-a-deserted-field-in-manjeri-malappuram)