---
title: "കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത കുരുക്ക്"
english_title: "Traffic jam again at Thamarassery Pass, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331891/traffic-jam-again-at-thamarassery-pass-kozhikode"
published_at: "2025-12-19T08:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6944c178d4213_churam.jpg"
keywords: []
---

# കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത കുരുക്ക്

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത കുരുക്ക്. മൂന്നിടങ്ങളിൽ യന്ത്രത്തകരാർ കാരണം വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു. 7 , 8 വളവുകളിലാണ് രണ്ട് ലോറിയും അയ്യപ്പഭക്തർ സഞ്ചരിച്ച ഒരു ബസും കുടുങ്ങിയത്. യന്ത്രത്തകരാർ കാരണം കുടുങ്ങിയത്.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത കുരുക്ക്. മൂന്നിടങ്ങളിൽ യന്ത്രത്തകരാർ കാരണം വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു. 7 , 8 വളവുകളിലാണ് രണ്ട് ലോറിയും അയ്യപ്പഭക്തർ സഞ്ചരിച്ച ഒരു ബസും കുടുങ്ങിയത്. യന്ത്രത്തകരാർ കാരണം കുടുങ്ങിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331891/traffic-jam-again-at-thamarassery-pass-kozhikode)