---
title: "സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി അതിജീവിത "
english_title: "chief guest at the government Christmas party"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331424/chief-guest-at-the-government-christmas-party-new"
published_at: "2025-12-16T13:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6941121e58717_pinarayi.jpg"
keywords: []
---

# സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി അതിജീവിത 

> **Lead Summary:** **തിരുവനന്തപുരം: **സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി അതിജീവിത. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്നിലാണ് അതിജീവിത പങ്കെടുക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്താണ് ക്രിസ്മസ് വിരുന്ന്.

## Article Content

**തിരുവനന്തപുരം: **സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി അതിജീവിത. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്നിലാണ് അതിജീവിത പങ്കെടുക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്താണ് ക്രിസ്മസ് വിരുന്ന്.

മത നേതാക്കൾ, സാമൂഹ്യ -സാംസ്കാരിക പ്രമുഖർ, ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ എന്നിവർ വിരുന്നിൽ പങ്കെടുക്കും. ഗവർണർ ഗോവയിലായതിനാൽ പങ്കെടുക്കില്ല. 22ന് ലോക്ഭവനിൽ ഗവർണർ നടത്തുന്ന ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331424/chief-guest-at-the-government-christmas-party-new)