---
title: "കണ്ണൂർ മൊകേരിയിൽ സി പി ഐ എം പ്രവർത്തകനെ വീട്ടിൽ കയറി ആക്രമിച്ച് ആർ എസ് എസ് മുഖംമൂടി സംഘം"
english_title: "RSS masked gang attacks CPI(M) worker in Mokeri, Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331379/rss-masked-gang-attacks-cpim-worker-in-mokeri-kannur-new-update"
published_at: "2025-12-16T11:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6940ef4f7ba02_rss.jpg"
keywords: []
---

# കണ്ണൂർ മൊകേരിയിൽ സി പി ഐ എം പ്രവർത്തകനെ വീട്ടിൽ കയറി ആക്രമിച്ച് ആർ എസ് എസ് മുഖംമൂടി സംഘം

> **Lead Summary:** **കണ്ണൂർ : ക**ണ്ണൂർ മൊകേരിയിൽ സി പി ഐ എം പ്രവർത്തകനെ വീട്ടിൽ കയറി ആക്രമിച്ച് മുഖംമൂടി സംഘം . അക്കാനിശ്ശേരി സ്വദേശി അലനെയാണ് മർദ്ദിച്ചത്.

## Article Content

**കണ്ണൂർ : ക**ണ്ണൂർ മൊകേരിയിൽ സി പി ഐ എം പ്രവർത്തകനെ വീട്ടിൽ കയറി ആക്രമിച്ച് മുഖംമൂടി സംഘം . അക്കാനിശ്ശേരി സ്വദേശി അലനെയാണ് മർദ്ദിച്ചത്.

 മുഖംമൂടി ധരിച്ചെത്തിയ സംഘം വീട്ടുകാരുടെ മുന്നിൽ വെച്ചാണ് അലനെ മർദ്ദിച്ചത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ്  പ്രവർത്തകരാണെന്ന് സിപിഐഎം നേതൃത്വം ആരോപിക്കുന്നു. പരിക്കേറ്റ അലൻ പരുക്കുകള‍ോടെ ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331379/rss-masked-gang-attacks-cpim-worker-in-mokeri-kannur-new-update)