---
title: "പുൽപ്പള്ളിയിൽ വിജയാഘോഷത്തിനിടെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം; സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കുനേരെ പടക്കമെറിഞ്ഞു"
english_title: "Attack by Congress workers during victory celebration in Pulpally."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331077/attack-by-congress-workers-during-victory-celebration-in-pulpally"
published_at: "2025-12-14T12:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e5c8b03b33_clash.jpg"
keywords: []
---

# പുൽപ്പള്ളിയിൽ വിജയാഘോഷത്തിനിടെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം; സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കുനേരെ പടക്കമെറിഞ്ഞു

> **Lead Summary:** **വയനാട് : **പുൽപ്പള്ളിയിൽ വിജയാഘോഷത്തിനിടെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. തെരെഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടയിലാണ് പുൽപ്പള്ളി മാടപ്പള്ളികുന്ന് കോളനിയിൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമ വാഴ്ച. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കുനേരെ പ്രവർത്തകർ പടക്കമെറിഞ്ഞു.

## Article Content

**വയനാട് : **പുൽപ്പള്ളിയിൽ വിജയാഘോഷത്തിനിടെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. തെരെഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടയിലാണ് പുൽപ്പള്ളി മാടപ്പള്ളികുന്ന് കോളനിയിൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമ വാഴ്ച. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കുനേരെ പ്രവർത്തകർ പടക്കമെറിഞ്ഞു.

തെരെഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വോട്ടിനുവേണ്ടി പണം നൽകാനായി കോൺഗ്രസ് പ്രവർത്തകർ കോളനിയിൽ എത്തിയപ്പോൾ കോളനിവാസികൾ തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം. സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരെ മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331077/attack-by-congress-workers-during-victory-celebration-in-pulpally)