---
title: " പാനൂരിലെ വടിവാൾ ആക്ര‌മണം: 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി"
english_title: "Panur attack with a stick; Case filed against around fifty CPM workers."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331044/panur-attack-with-a-stick-case-filed-against-around-fifty-cpm-workers"
published_at: "2025-12-14T08:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e2cfd35b7c_case.jpg"
keywords: []
---

#  പാനൂരിലെ വടിവാൾ ആക്ര‌മണം: 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

> **Lead Summary:** **കണ്ണൂർ: ( www.truevisionnews.com**) പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്. അക്രമത്തിന് നേതൃത്വം നൽകിയത് ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് വാഹനം തകർത്തത് ‌അടക്കെ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

## Article Content

**കണ്ണൂർ: ( www.truevisionnews.com**) പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്. അക്രമത്തിന് നേതൃത്വം നൽകിയത് ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് വാഹനം തകർത്തത് ‌അടക്കെ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331044/panur-attack-with-a-stick-case-filed-against-around-fifty-cpm-workers)