---
title: "മാത്യു കുഴൽനാടന്റെ 'മധുരപ്രതികാരം': മൂവാറ്റുപുഴയിൽ കുഴലപ്പം വിതരണം ഡിവൈഎഫ്ഐയുടെ  വിമർശനത്തിന് ചുട്ട മറുപടി"
english_title: "A scathing response to DYF's criticism of the distribution of Kuzhalappam in Muvattupuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331007/a-scathing-response-to-dyfs-criticism-of-the-distribution-of-kuzhalappam-in-muvattupuzha-NEW"
published_at: "2025-12-13T21:25:00+05:30"
category: "Idukki"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d8e0069fbf_FLAG.jpg"
keywords: []
---

# മാത്യു കുഴൽനാടന്റെ 'മധുരപ്രതികാരം': മൂവാറ്റുപുഴയിൽ കുഴലപ്പം വിതരണം ഡിവൈഎഫ്ഐയുടെ  വിമർശനത്തിന് ചുട്ട മറുപടി

> **Lead Summary:** ഇടുക്കി: **[**മൂവാറ്റുപുഴയിൽ കുഴലപ്പം വിതരണം ചെയ്ത് മാത്യു കുഴൽനാടൻ എംഎൽഎ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും ഉള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും യുഡിഎഫ് വലിയ വിജയം കരസ്ഥമാക്കിയിരുന്നു.

## Article Content

ഇടുക്കി: **[**മൂവാറ്റുപുഴയിൽ കുഴലപ്പം വിതരണം ചെയ്ത് മാത്യു കുഴൽനാടൻ എംഎൽഎ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും ഉള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും യുഡിഎഫ് വലിയ വിജയം കരസ്ഥമാക്കിയിരുന്നു.

വിജയാഘോഷം പങ്കുവയ്ക്കുന്നതിൻറെ ഭാഗമായി നഗരത്തിൽ നടത്തിയ പ്രകടനത്തിലാണ് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കുഴലപ്പം വിതരണം ചെയ്തത്. നേരത്തെ, എംഎൽഎക്കെതിരെ നിരവധി പ്രതിഷേധങ്ങളിൽ ഡിവൈഎഫ്ഐയുടെയും, എൽഡിഎഫിന്റെയും നേതൃത്വത്തിൽ പ്രകടനം നടത്തിയപ്പോൾ കുഴലപ്പം വ്യാപകമായി വിതരണം ചെയ്തിരുന്നു. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331007/a-scathing-response-to-dyfs-criticism-of-the-distribution-of-kuzhalappam-in-muvattupuzha-NEW)