---
title: "കോഴിക്കോട് കക്കോടിയിൽ വിജയിച്ച വെല്‍ഫയർ പാർട്ടി സ്ഥാനാർഥിയുടെ ഭർത്താവിനെയും മകനെയും സിപിഎം മർദ്ദിച്ചു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു"
english_title: "The CPM beat up the husband and son of the Welfare Party candidate."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331004/the-cpm-beat-up-the-husband-and-son-of-the-welfare-party-candidate"
published_at: "2025-12-13T21:10:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d8977cc7d0_attack.jpg"
keywords: []
---

# കോഴിക്കോട് കക്കോടിയിൽ വിജയിച്ച വെല്‍ഫയർ പാർട്ടി സ്ഥാനാർഥിയുടെ ഭർത്താവിനെയും മകനെയും സിപിഎം മർദ്ദിച്ചു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

> **Lead Summary:** കോഴിക്കോട് കക്കോടിയിൽ വിജയിച്ച വെല്‍ഫയർ പാർട്ടി സ്ഥാനാർഥിയുടെ ഭർത്താവിനെയും മകനെയും സിപിഎം മർദ്ദിച്ചു.

## Article Content

കോഴിക്കോട് കക്കോടിയിൽ വിജയിച്ച വെല്‍ഫയർ പാർട്ടി സ്ഥാനാർഥിയുടെ ഭർത്താവിനെയും മകനെയും സിപിഎം മർദ്ദിച്ചു.

കക്കോടി പഞ്ചായത്ത് 19-ാം വാർഡിൽ വിജയിച്ച സുബൈദ കക്കോടിയുടെ കുടുംബത്തിന് നേരെയാണ് സിപിഎം പ്രവർത്തകരുടെ ആക്രമണം. സിപിഎം പ്രവർകരാണ് ആക്രമണത്തിന് പിന്നിലെന്ന് വെല്‍ഫെയർ പാർട്ടി. ആക്രമണത്തിൽ പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331004/the-cpm-beat-up-the-husband-and-son-of-the-welfare-party-candidate)