---
title: " കൂത്തുപറമ്പ് പാട്യത്ത് ബിജെപി പ്രവർത്തകൻ്റെ വീടിന് സമീപത്ത് ബോംബേറ്"
english_title: "Bomb thrown near BJP worker's house in Koothuparamba Patiyam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330973/bomb-thrown-near-bjp-workers-house-in-koothuparamba-patiyam"
published_at: "2025-12-13T16:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d4e54cb185_blast.jpg"
keywords: []
---

#  കൂത്തുപറമ്പ് പാട്യത്ത് ബിജെപി പ്രവർത്തകൻ്റെ വീടിന് സമീപത്ത് ബോംബേറ്

> **Lead Summary:** പാട്യം : പാട്യത്ത് ബിജെപി പ്രവർത്തകൻ്റെ വീടിന് സമീപത്ത് ബോംബേറ്. ബിജെപി പ്രവർത്തകൻ പുഴക്കലെ പറമ്പിലെ ഉദയന്റെ വീട്ടിലേക്കുള്ള വഴിയിലാണ് ബോംബെറിഞ്ഞത്.

## Article Content

പാട്യം : പാട്യത്ത് ബിജെപി പ്രവർത്തകൻ്റെ വീടിന് സമീപത്ത് ബോംബേറ്. ബിജെപി പ്രവർത്തകൻ പുഴക്കലെ പറമ്പിലെ ഉദയന്റെ വീട്ടിലേക്കുള്ള വഴിയിലാണ് ബോംബെറിഞ്ഞത്.

രണ്ടു ബൈക്കുകളിലായി എത്തിയ സംഘമാണ് ബോംബ് എറിഞ്ഞത്. ആർക്കും പരിക്കില്ല. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330973/bomb-thrown-near-bjp-workers-house-in-koothuparamba-patiyam)