---
title: "പയ്യോളി മുനിസിപ്പാലിറ്റിയിൽ കൈവിടാതെ ജനവിധി; ഭരണം യു ഡി എഫിന് തന്നെ, സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിൻ്റെ വിവരം"
english_title: "Local elections payyoli municipality result"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330962/local-elections-payyoli-municipality-result"
published_at: "2025-12-13T16:16:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d460648cbf_payyoli.jpg"
keywords: []
---

# പയ്യോളി മുനിസിപ്പാലിറ്റിയിൽ കൈവിടാതെ ജനവിധി; ഭരണം യു ഡി എഫിന് തന്നെ, സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിൻ്റെ വിവരം

> **Lead Summary:** **പയ്യോളി : **കോഴിക്കോട് ജില്ലയിലെ പയ്യോളി മുനിസിപ്പാലിറ്റിയിൽ കൈവിടാതെ ജനവിധി . കഴിഞ്ഞ വർഷത്തെ ഭരണം തുടർന്ന് യു ഡി എഫ്. ഇഞ്ചോടിഞ്ഞ് പോരത്തിനൊടുവിൽ പയ്യോളി മുനിസിപ്പാലിറ്റിയിൽ 37 സീറ്റിൽ 21 സീറ്റിൽ യു ഡി എഫ് നിലനിർത്തി. പോരാട്ടത്തിൽ പൊരുതി എൽ ഡി എഫ് 14 സീറ്റ് നിലനിർത്തിയപ്പോൾ എൻ ഡി എ ഒന്നും നേരിയെടുത്തു. മുനിസിപ്പാലിറ്റി ഭരണത്തിൽ യു ഡിഎഫ് തുടരും സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിൻ്റെ വിവരം.

## Article Content

**പയ്യോളി : **കോഴിക്കോട് ജില്ലയിലെ പയ്യോളി മുനിസിപ്പാലിറ്റിയിൽ കൈവിടാതെ ജനവിധി . കഴിഞ്ഞ വർഷത്തെ ഭരണം തുടർന്ന് യു ഡി എഫ്. ഇഞ്ചോടിഞ്ഞ് പോരത്തിനൊടുവിൽ പയ്യോളി മുനിസിപ്പാലിറ്റിയിൽ 37 സീറ്റിൽ 21 സീറ്റിൽ യു ഡി എഫ് നിലനിർത്തി. പോരാട്ടത്തിൽ പൊരുതി എൽ ഡി എഫ് 14 സീറ്റ് നിലനിർത്തിയപ്പോൾ എൻ ഡി എ ഒന്നും നേരിയെടുത്തു. മുനിസിപ്പാലിറ്റി ഭരണത്തിൽ യു ഡിഎഫ് തുടരും സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിൻ്റെ വിവരം.

**വടകര നഗരസഭയിലെ ആകെ വാര്‍ഡുകള്‍- 46**

ആകെ വാര്‍ഡുകള്‍-37

യുഡിഎഫ്- 21

എല്‍ഡിഎഫ്- 14

എന്‍ഡിഎ- 1

മറ്റുള്ളവര്‍- 1

01 കോട്ടക്കല്‍- കുഞ്ഞാമു പി ( യുഡിഎഫ്)- 550 (474)

02 കോട്ടക്കല്‍ ഈസ്റ്റ്- സാബിറ പി കെ (യുഡിഎഫ്)- 578 (544)

03 ഓയില്‍ മില്‍- ഷൈജ കെ കെ (എല്‍ഡിഎഫ്) 513 (444)

04 മൂരാട് - വിവേക് ടി എം ( എല്‍ഡിഎഫ്) - 689 (467)

05 പെരിങ്ങാട്- കെ ജയകൃഷ്ണന്‍ (എല്‍ഡിഎഫ്)- 478 (387)

06 പടിക്കല്‍ പാറ- രേവതീ തുളസിദാസ് (യുഡിഎഫ്)- 468 (401)

07 ഇരിങ്ങല്‍- രാജേഷ് കൊമ്മാണത്ത് (എല്‍ഡിഎഫ്)- 464 (278)

08 അയനിക്കടവ്- ഷീജ പ്രദീപ് നടുവത്തില്ലത് (യുഡിഎഫ്)- 437 (379)

09 പാലേരിമുക്ക്- സാജിറ ലത്തീഫ് അരിങ്ങേരി (യുഡിഎഫ്)- 506 (425)

10 മഠത്തില്‍ മുക്ക്- കുറ്റിക്കാട്ടില്‍ വിനോദന്‍ (എല്‍ഡിഎഫ്)- 593 (317)

11 കുറ്റിയില്‍ പീടിക- ഷാഹിദ പുറത്തൂട്ട് (യുഡിഎഫ്)- 398 (381)

12 പയ്യോളി നോര്‍ത്ത്- അബ്ദുള്‍ അസീസ് പുത്തപുരയില്‍ (യുഡിഎഫ്)- 402 (385)

13 നെല്ലിയേരി മാണിക്കോത്- ദേവദാസന്‍ മരൂത്താഴക്കുനി (യുഡിഎഫ്)- 485 (451)

14 കീഴൂര്‍ നോര്‍ത്ത്- മുജേഷ് ശാസ്ത്രി (യുഡിഎഫ്)- 504 (266)

15 കോവ്വപുരം- കെ ടി സിന്ധു (യുഡിഎഫ്)- 503 (369)

16 തച്ചങ്കുന്ന്- വിനീത സോമന്‍ (യുഡിഎഫ്)- 474 (325)

17 പാറേമ്മല്‍- എം വി ബാബു (എല്‍ഡിഎഫ്)- 484 (457)

18 തച്ചങ്കുന്ന് സൗത്ത്- ഗീത ടീച്ചര്‍ തൈക്കണ്ടി (യുഡിഎഫ്)- 364 (325)

19 കീഴൂര്‍- ഷൈന പി കെ (എല്‍ഡിഎഫ്)- 522 (212)

20 പയ്യോളി ടൌണ്‍- പാത്തുമ്മ (സി പി ഫാത്തിമ) (സ്വതന്ത്ര) -329 (325)

21 ഭജന മഠം- നൗഷാദ് (യുഡിഎഫ്)- 485 (329)

22 അക്ഷര- കുല്‍സു റാഷിദ് (എല്‍ഡിഎഫ്)- 416 (390)

23 ആവിക്കല്‍- റയിസ (എല്‍ഡിഎഫ്)- 513 (216)

24 പയ്യോളി ബീച്ച്- മുസ്തഫ (യുഡിഎഫ്)- 565 (407)

25 എരിപറമ്പില്‍- ആരിഫ ഫൈസല്‍ (യുഡിഎഫ്)- 421 ( 296)

26 ഗാന്ധി നഗര്‍- ബാലകൃഷ്ണന്‍ (യുഡിഎഫ്)- 480 (360)

27 ബിസ്മി നഗര്‍- നസീമ (യുഡിഎഫ്)- 470 (134)

28 പുത്തന്‍മറച്ചാലില്‍- തുഷാര (യുഡിഎഫ്)- 408 (235)

29 ചൊറിയഞ്ചാല്‍ -ഹൈയറുന്നീസ പി എം (യുഡിഎഫ്)- 522 (452)

30 കുരിയാടിത്തറ- ഷര്‍മിന (എല്‍ഡിഎഫ്)- 390 (324)

31 കൊളവിപ്പാലം- മജിഷ സുജു (എല്‍ഡിഎഫ്)-339 (254)

32 മമ്പ്രം- ബീന കെ കെ (എല്‍ഡിഎഫ്)- 519 (192)

33 അരുവയില്‍- മിഥുന്‍ കെ എസ് (എല്‍ഡിഎഫ്)- 356 (128)

34 നാരങ്ങോലി- നിതീഷ് പി വി (എല്‍ഡിഎഫ്)-561 (530)

35 ചേത്തില്‍ തറ- നിഹാല്‍ എന്‍ ടി (എല്‍ഡിഎഫ്)- 408 (383)

36 കോട്ടക്കല്‍ സൗത്ത്- സാഹിറ എന്‍ (യുഡിഎഫ്)- 390 (195)

37 കോട്ടക്കടപ്പുറം- നിഷ ഗിരീഷ് (എന്‍ഡിഎ)- 488 (463)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330962/local-elections-payyoli-municipality-result)