---
title: "ചെങ്കൊടി വിടാതെ കൊയിലാണ്ടി; മുനിസിപ്പാലിറ്റി ഭരണം എൽഡിഎഫ് തുടരും, സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിൻ്റെ വിവരം"
english_title: "Local elections, Koyilandy Municipality, LDF candidates, votes received"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330959/local-elections-koyilandy-municipality-ldf-candidates-votes-received"
published_at: "2025-12-13T16:04:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d41a1602a3_koyilandi.jpg"
keywords: []
---

# ചെങ്കൊടി വിടാതെ കൊയിലാണ്ടി; മുനിസിപ്പാലിറ്റി ഭരണം എൽഡിഎഫ് തുടരും, സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിൻ്റെ വിവരം

> **Lead Summary:** **കൊയിലാണ്ടി : **കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ ഇടത്തോട്ട് തന്നെ. പോരാട്ട ഭൂമിയായ കൊയിലാണ്ടിയിൽ 46 സീറ്റിൽ 22 സീറ്റിൽ എൽ ഡി എഫ് നിലനിർത്തി. പോരാട്ടത്തിൽ പൊരുതി യു ഡി എഫ് പത്തൊമ്പത് സീറ്റ് നിലനിർത്തിയപ്പോൾ എൻ ഡി എ നാലും നേരിയെടുത്തു. കൊയിലാണ്ടി മുനിസിപ്പാലിറ്റി ഭരണത്തിൽ എൽഡിഎഫ് തുടരും സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിൻ്റെ വിവരം.

## Article Content

**കൊയിലാണ്ടി : **കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ ഇടത്തോട്ട് തന്നെ. പോരാട്ട ഭൂമിയായ കൊയിലാണ്ടിയിൽ 46 സീറ്റിൽ 22 സീറ്റിൽ എൽ ഡി എഫ് നിലനിർത്തി. പോരാട്ടത്തിൽ പൊരുതി യു ഡി എഫ് പത്തൊമ്പത് സീറ്റ് നിലനിർത്തിയപ്പോൾ എൻ ഡി എ നാലും നേരിയെടുത്തു. കൊയിലാണ്ടി മുനിസിപ്പാലിറ്റി ഭരണത്തിൽ എൽഡിഎഫ് തുടരും സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിൻ്റെ വിവരം.

**വടകര നഗരസഭയിലെ ആകെ വാര്‍ഡുകള്‍- 46**

ആകെ വാര്‍ഡുകള്‍- 46

എല്‍ഡിഎഫ്- 22

യുഡിഎഫ്- 19

എന്‍ഡിഎ- 4

മറ്റുള്ളവര്‍- 1

**(വാര്‍ഡ്, സ്ഥാനാര്‍ഥി, ലഭിച്ച വോട്ട്, തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥിയുടെ വോട്ട് എന്ന ക്രമത്തില്‍)**

01 പാതിരിക്കാട് - ഷാജി പാതിരിക്കാട് (എല്‍ഡിഎഫ്) - 688 (383)

02 മരളൂര്‍- ബിന്ദു സി ടി (എല്‍ഡിഎഫ്) - 578 (420)

03 കൊടുക്കാട്ടുമുറി- ശ്രീനിവാസന്‍ (എല്‍ഡിഎഫ്) - 599 (393)

04 കൊടുക്കാട്ടുമുറി ഈസ്റ്റ് - രമ്യ തിരുവലത്ത് (എല്‍ഡിഎഫ്) - 646 (436)

05 പുളിയഞ്ചേരി - വലിയാട്ടില്‍ ബാലകൃഷ്ണന്‍ (എല്‍ഡിഎഫ്) - 658 (345)

06 അട്ടവയല്‍ - രമ്യ പണ്ടാരക്കണ്ടി (എല്‍ഡിഎഫ്) - 540 (423)

07 പുളിയഞ്ചേരി ഈസ്റ്റ് - വി രമേശന്‍ മാസ്റ്റര്‍ (എല്‍ഡിഎഫ്) - 527 (484)

08 കളത്തില്‍ കടവ് - പി കെ ഷൈജു (എല്‍ഡിഎഫ്) - 590 (473)

09 വിയ്യൂര്‍ - അഡ്വ. പി ടി ഉമേന്ദ്രന്‍ (യുഡിഎഫ്) - 674 (489)

10 പാവു വയല്‍ - അബിന നാരായണന്‍ (എന്‍ഡിഎ) - 383 (321)

11 പന്തലായനി നോര്‍ത്ത് - ഷജിത്ത് കെ (എല്‍ഡിഎഫ്) - 587 (490)

12 പുത്തലത്ത് കുന്ന് - പി എം ബിജു (എല്‍ഡിഎഫ്) - 450 (252)

13 പെരുവട്ടൂര്‍ - എ കെ രമേശന്‍ (എല്‍ഡിഎഫ്) - 642 (368)

14 പന്തലായനി സെന്‍ട്രല്‍ - യു കെ ചന്ദ്രന്‍ (എല്‍ഡിഎഫ്) - 670 (146)

15 പന്തലായനി സൗത്ത് - വി കെ രേഖ (എല്‍ഡിഎഫ്) - 502 (298)

16 പെരുവട്ടൂര്‍ സെന്‍ട്രല്‍ - ദിനേഷ് കുമാര്‍ പുളിങ്കുളത്തില്‍ (യുഡിഎഫ്) - 648 (238)

17 പെരുവട്ടൂര്‍ സൗത്ത് - മൈഥിലി സോമന്‍ (യുഡിഎഫ്) - 395 (200)

18 അറുവയല്‍ - അബുദുല്‍ ഖാദര്‍ (യുഡിഎഫ്) - 428 (283)

19 കുറുവങ്ങാട് സെന്‍ട്രല്‍ - ശ്രീജ റാണി (യുഡിഎഫ്) - 541 (426)

20 അണേല - റാഷിദ് മുത്താമ്പി (യുഡിഎഫ്) - 677 (558)

21 മുത്താമ്പി - വിജയലക്ഷ്മി പൈത്തോടി (എല്‍ഡിഎഫ്)- 492 (411)

22 തെറ്റിക്കുന്ന് - ഭാവന കെ കെ (എല്‍ഡിഎഫ്)- 550 (384)

23 കാവുംവട്ടം - ഹൈറുന്നീസ (യുഡിഎഫ്) - 526 (488)

24 മൂഴിക്ക് മീത്തല്‍ - ലാലിഷ പുതുക്കുടി (യുഡിഎഫ്) - 686 (397)

25 മരുതൂര്‍ - ലത കെ അപര്‍ണ്ണ (എല്‍ഡിഎഫ്)- 705 (172)

26 അണേല കുറുവങ്ങാട് - പി ടി സുരേന്ദ്രന്‍ (എല്‍ഡിഎഫ്) - 627 (352)

27 കണയങ്കോട്- ബിനില കെ (എല്‍ഡിഎഫ്) - 544 (295)

28 വരകുന്ന് - ബീന ടി പി (സ്വതന്ത്ര) - 511 (508)

29 കുറുവങ്ങാട് - എ സുധാകരന്‍ (എല്‍ഡിഎഫ്) - 499 (412)

30 മണമ്മല്‍ - രമ്യ മനോജ് (യുഡിഎഫ്) - 639 (305)

31 കോമത്തുകര - കെ കെ ദാമോദരന്‍ (യുഡിഎഫ്) - 465 (462)

32 കോതമംഗലം - ദൃശ്യ (യുഡിഎഫ്) - 534 (332)

33 നടേലക്കണ്ടി - ജയദേവന്‍ സി കെ (എല്‍ഡിഎഫ്) - 440 (363)

34 കൊരയങ്ങാട് - നിഷ ആനന്ദ് (യുഡിഎഫ്) - 472 (255)

35 ചാലില്‍ പറമ്പ് - മഹേഷ് എം കെ (എല്‍ഡിഎഫ്) - 492 (430)

36 ചെറിയമങ്ങാട് - നിമിഷ ബെല്‍ജന്‍ (എന്‍ഡിഎ) - 814 (195)

37 വിരുന്ന് കണ്ടി - പ്രിയങ്ക അനീഷ് കുമാര്‍ (എന്‍ഡിഎ) - 627 (338)

38 കൊയിലാണ്ടി സൗത്ത് - നുസൈബ അസൈനാര്‍ സി പി - 526 (445)

39 താഴങ്ങാടി - കെ എം ഷമീം (യുഡിഎഫ്) - 641 (454)

40 കൊയിലാണ്ടി ടൗണ്‍ - ജസ്ലു വി എം (യുഡിഎഫ്) - 701 (210)

41 കൊയിലാണ്ടി നോര്‍ത്ത് - ആയിഷ ജാസ്മിന്‍ കെ (യുഡിഎഫ്) - 769 (516)

42 കാശ്മിക്കണ്ടി - സുരേഷ് (എന്‍ഡിഎ) - 505 (440)

43 സിവില്‍ സ്റ്റേഷന്‍ - കെ എം നജീബ് (യുഡിഎഫ്) - 583 (196)

44 ഊരാംകുന്ന് - ഷാദിയ (യുഡിഎഫ്) - 561 (175)

45 കൊല്ലം വെസ്റ്റ് - തസ്നിയ ടീച്ചര്‍ (യുഡിഎഫ്) - 667 (175)

46 കണിയാംകുന്ന് - എ പി സുധീഷ് (എല്‍ഡിഎഫ്) - 482 (369)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330959/local-elections-koyilandy-municipality-ldf-candidates-votes-received)