---
title: "കോഴിക്കോട് കോര്‍പ്പറേഷന്‍ വിജയികളെ അറിയാം അവർക്ക് ലഭിച്ച വോട്ടും"
english_title: "Local body elections, Kozhikode Corporation, winners "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330952/local-body-elections-kozhikode-corporation-winners"
published_at: "2025-12-13T15:44:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d3d073decc_kozhikkode_corparation.jpg"
keywords: []
---

# കോഴിക്കോട് കോര്‍പ്പറേഷന്‍ വിജയികളെ അറിയാം അവർക്ക് ലഭിച്ച വോട്ടും

> **Lead Summary:** കോഴിക്കോട് : ഇടതുപക്ഷ ഭരണം അട്ടിമറിക്കപ്പെട്ട കോഴിക്കോട് കോര്‍പ്പറേഷന്‍ വിജയികളെ അറിയാം. അവർക്ക് ലഭിച്ച വോട്ടും എത്രയെന്ന് വായിക്കാം.

## Article Content

കോഴിക്കോട് : ഇടതുപക്ഷ ഭരണം അട്ടിമറിക്കപ്പെട്ട കോഴിക്കോട് കോര്‍പ്പറേഷന്‍ വിജയികളെ അറിയാം. അവർക്ക് ലഭിച്ച വോട്ടും എത്രയെന്ന് വായിക്കാം.

**01: എലത്തൂര്‍ -ലത കളങ്കോളി (UDF) 2308. (LDF-1845) **

**02 ചെട്ടിക്കുളം -ഇ സുനില്‍കുമാര്‍ (LDF) 2049 (UDF-1134)**

**03 എരഞ്ഞിക്കല്‍ -ബിപി മനോജ് (LDF) 1988 (UDF-1673)**

**04 പുത്തൂര്‍ -ആമിറ സിറാജ് (LDF) 1943 (UDF- 1180)**

**05 മൊകവൂര്‍ -എസ് എം തുഷാര (others) 1807 (UDF -1241)**

**06 കുണ്ടുപറമ്പ് -ഷിംജിത്ത് ടി എസ് (LDF) 2379 (NDA - 989)**

**07 കരുവിശ്ശേരി -എം എം ലത (LDF) 2223 (UDF- 1086)**

**08 മലാപ്പറമ്പ് -കെ സി ശോഭിത (UDF) 1844 (LDF - 1557)**

**09 തടമ്പാട്ടുതാഴം -ഒതയമംഗലത്ത് സദാശിവന്‍ (LDF) 1837 (UDF 1458)**

**10 വേങ്ങേരി -രജനി യു (LDF) 2140 (NDA- 1442)**

**11 പൂളക്കടവ് -ബിജുലാല്‍ (LDF) 2279 (UDF - 2187)**

**12 പാറോപ്പടി -ഹരീഷ് പൊറ്റങ്ങാടി (NDA) 1548 (UDF- 1228)**

**13 സിവില്‍ സ്‌റ്റേഷന്‍ -വിനീത സജീവ് (NDA) 1444 (LDF- 1433)**

**14 ചേവരമ്പലം -സരിത പറയേരി (NDA) 2144 (LDF-1080)**

**15 വെള്ളിമാട്കുന്ന് -സ്വപ്ന മനോജ് (UDF) 1784 (LDF- 1770)**

**16 മൂഴിക്കല്‍ -സാജിത ഗഫൂര്‍ (UDF) 2186 (LDF - 2025)**

**17 ചെലവൂര്‍ -പി ഉഷാദേവി (LDF) 1557 (UDF- 1540)**

**18. മായനാട് -സിദ്ദീഖ് മായനാട് (UDF) 2074 (LDF- 1753)**

**19. മെഡിക്കല്‍ കോളേജ് സൗത്ത്-കവിത സി (LDF), 1316, (NDA -1129)**

**20. മെഡിക്കല്‍ കോളേജ് -ഷീതു ശിവേഷ് (LDF), 1613, (UDF -1348)**

**21. ചേവായൂര്‍- വിശ്വനാഥൻ പുതുശ്ശേരി (UDF), 1530, (Other-1164)**

**22. കോവൂര്‍- ജിജി രമേശൻ (LDF) 1725, (Other -1421)**

**23. നെല്ലിക്കോട് -പി കെ ജിജീഷ് (LDF), 1395, (NDA -1207)**

**24. കുടിൽത്തോട് - എൻ സനൂപ് (LDF), 1984, (NDA -1398)**

**25. കോട്ടൂളി-ഡോ. എസ് ജയശ്രീ (LDF) 1602, (NDA -1331)**

**26 പറയഞ്ചേരി -പ്രതിഭ രാജീവ് (LDF) 1514 (NDA- 1183)**

**27 പുതിയറ -ബിന്ദു ഉദയകുമാര്‍ (NDA) 952 (UDF-943)**

**28 കുതിരവട്ടം -ഇന്ദിരാ കൃഷ്ണന്‍ (NDA) 2240 (LDF- 1852)**

**29 പൊറ്റമ്മല്‍ -ടി രനീഷ് (NDA) 1425 (LDF- 1257)**

**30 കൊമ്മേരി -കവിത അരുണ്‍ (others) 2822 (LDF- 1972)**

**31 കുറ്റിയില്‍ താഴം -സുജാത കൂടത്തിങ്കല്‍ (LDF) 1292 (UDF- 815)**

**32 മേത്തോട്ട് താഴം -എം പി വിനീത (LDF) 1387 (NDA- 1234)**

**33 പൊക്കുന്ന് -എന്‍ എം ഷിംന (LDF) 2294 (UDF- 2052)**

**34 കിണാശ്ശേരി -സക്കീര്‍ കിണാശ്ശേരി (UDF) 3665 (others 1005)**

**35 മാങ്കാവ് -മനക്കല്‍ ശശി (UDF) 2260 (LDF- 833)**

**36 ആഴ്ചവട്ടം -ഷഫറീന ആബിദ്(UDF) 1997 (others-1132)**

**37 കല്ലായി -കാളക്കണ്ടി ബൈജു (UDF) 2058 (others 1216)**

**38 പന്നിയങ്കര -നമ്പിടി നാരായണന്‍ (NDA) 1905 (UDF 1728)**

**39 മീഞ്ചന്ത -എസ് കെ അബൂബക്കര്‍ (UDF) 2432 (LDF- 2161)**

**40 തിരുവണ്ണൂര്‍ -ആയിഷബി പാണ്ടികശാല (UDF) 2227 (LDF- 2162)**

**41 അരീക്കാട് -നോര്‍ത്ത് മുല്ലവീട്ടില്‍ ജാഹിഷ് (UDF) 2097 (LDF -1892)**

**42 അരീക്കാട് -എസ് വി സയ്യിദ് മുഹമ്മദ് ഷമീല്‍ (others) 2135, (LDF -1988)**

**43 നല്ലളം -വി പി ഇബ്രാഹിം (UDF) 2827, (Other -2063)**

**44 കൊളത്തര -ആദം മാലിക്ക് (LDF) 3056, (UDF -1821)**

**45 കുണ്ടായിത്തോട് -എം പി മുനീര്‍ (UDF) 2021, (LDF -1579)**

**46 ചെറുവണ്ണൂര്‍ ഈസ്റ്റ് -സി സന്ദേശ് (LDF) 2619, (UDF -1979)**

**47 ചെറുവണ്ണൂര്‍ വെസ്റ്റ് -ഷഹര്‍ബാര്‍ എം പി (LDF) 1789, (Other -1767)**

**48 ബേപ്പൂര്‍ പോര്‍ട്ട് -കെ രാജീവ് (LDF) 2188, (BJP -1958)**

**49 ബേപ്പൂര്‍ -ഷിനു പിണ്ണാണത്ത് (NDA) 2520, (LDF -2507)**

**50 മാറാട് -നിമ്മി പ്രശാന്ത് (LDF) 3461, (BJP -2573)**

**51 നടുവട്ടം -കൊല്ലരത്ത് സുരേശന്‍ (LDF) 1976, (BJP -1070)**

**52 നടുവട്ടം ഈസ്റ്റ് -തസ്ലീന കെ പി (LDF) 2227, (UDF -1405)**

**53 അരക്കിണര്‍ -പി പി ബീരാന്‍ കോയ (LDF) 2465, (UDF -2446)**

**54 മാത്തോട്ടം -ഈ അനിതകുമാരി (LDF) 2420, (UDF -1958)**

**55 പയ്യാനക്കല്‍ -മണ്ണടത്ത് പറമ്പ് സൈബുന്നീസ (UDF) 1695, (LDF -1661) **

**56 നദി നഗര്‍ -ഫസ്‌ന ഷംസുദ്ദീന്‍ (UDF) 2223, (LDF -2216) **

**57 ചക്കുംകടവ് -സ്മിത ഷല്‍ജി (UDF) 2429, (LDF -2226)**

**58 മുഖദാര്‍ -ടി പി എം ജിഷാന്‍ (UDF) 5565, (LDF -2484)**

**59 കുറ്റിച്ചിറ -അഡ്വ. ഫാത്തിമ തഹലീയ (UDF) 3740, (LDF -1467)**

**60 ചാലപ്പുറം -അനില്‍കുമാര്‍ കെ പി (NDA) 734, (601)**

**61 പാളയം -അഡ്വ. സാറ ജാഫര്‍ (LDF) 1273, (UDF -1200)**

**62 മാവൂര്‍ റോഡ് -ശ്രീജ സി നായര്‍ (NDA) 733, (UDF -554)**

**63 മൂന്നാലിങ്കല്‍ -സഫറി വെള്ളയില്‍ (UDF) 1351, (BJP -1055)**

**64 തിരുത്തിയാട് -ജിഷ ശബരീഷ് (NDA) 1171, (LDF -1050)**

**65 എരഞ്ഞിപ്പാലം -സി പി സലീം (UDF) 997, (LDF -883)**

**66 നടക്കാവ് -അഗ്നിവേശ് എസ് ചെറോത്ത് (UDF) 860, (BJP -682)**

**67 വെള്ളയില്‍ -സൗഫിയ (UDF) 2183, (LDF -988)**

**68 തോപ്പയില്‍ -ലൈല ബൈജു (LDF) 2354 (UDF -1750)**

**69 ചക്കോരത്തുകുളം -എന്‍ ശിവപ്രസാദ് (NDA) 1463, (LDF -1255) **

**70 കാരപ്പറമ്പ് -നവ്യ ഹരിദാസ് (NDA) 1197, (LDF -758)**

**71 ഈസ്റ്റ് ഹില്‍ -ശ്രീജ സുരേഷ് (UDF) 1209, (BJP -1124)**

**72 അത്താണിക്കല്‍ -ആഷിക ടീച്ചര്‍ (LDF) 1427, (BJP -1161)**

**73 വെസ്റ്റ് ഹില്‍ -കെ സരിത (UDF) 1896, (LDF -1891)**

**74 എടക്കാട് -ഷൈനി (LDF) 2208, (UDF -1474)**

**75 പുതിയങ്ങാടി -പി പ്രസീന (LDF) 1932, (UDF -1870)**

**76 പുതിയാപ്പ -നിഷിത ശിവന്‍(LDF) 2922, (BJP -2607)**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330952/local-body-elections-kozhikode-corporation-winners)