---
title: " വിജയക്കൊടി പാറിച്ച് എം. പ്രശോഭ്; രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്ത വാർഡിൽ കോൺഗ്രസിന് ജയം"
english_title: "Congress wins in Palakkad RahulMangkoottathil ward where he voted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330896/congress-wins-in-palakkad-rahulmangkoottathil-ward-where-he-voted"
published_at: "2025-12-13T12:30:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d0f31d4be7_rahul.jpg"
keywords: []
---

#  വിജയക്കൊടി പാറിച്ച് എം. പ്രശോഭ്; രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്ത വാർഡിൽ കോൺഗ്രസിന് ജയം

> **Lead Summary:** **പാലക്കാട് : **പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്ത വാർഡിൽ കോൺഗ്രസിന് ജയം. പാലക്കാട് കുന്നത്തൂർമേഡ് നോർത്ത് കോൺഗ്രസിന് ജയം. യുഡിഫ് സ്ഥാനാർഥി എം പ്രശോഭ് ജയിച്ചു. 8 വോട്ടിനാണ് കോൺഗ്രസ്സ് സ്ഥാനാർഥി ജയിച്ചത്.

## Article Content

**പാലക്കാട് : **പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്ത വാർഡിൽ കോൺഗ്രസിന് ജയം. പാലക്കാട് കുന്നത്തൂർമേഡ് നോർത്ത് കോൺഗ്രസിന് ജയം. യുഡിഫ് സ്ഥാനാർഥി എം പ്രശോഭ് ജയിച്ചു. 8 വോട്ടിനാണ് കോൺഗ്രസ്സ് സ്ഥാനാർഥി ജയിച്ചത്.

പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്ഥനായ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം. പത്തനംതിട്ട ഏറത്ത് പഞ്ചായത്ത് ആറാം വാര്‍ഡായ കിളിവയലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോ പി രാജനാണ് വിജയിച്ചത്. 240 വോട്ടുകള്‍ നേടിയാണ് റെനോയുടെ വിജയം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330896/congress-wins-in-palakkad-rahulmangkoottathil-ward-where-he-voted)