---
title: "പ്രതീക്ഷകൾ തെറ്റി: പന്തളം ന​ഗരസഭയിൽ സിപിഎം നേതാവ് ലസിത നായർ തോറ്റു "
english_title: "CPM leader Lasitha Nair loses in Pandalam Municipal Council"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330872/cpm-leader-lasitha-nair-loses-in-pandalam-municipal-council-new"
published_at: "2025-12-13T11:24:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d00620a8e2_ldf.jpg"
keywords: []
---

# പ്രതീക്ഷകൾ തെറ്റി: പന്തളം ന​ഗരസഭയിൽ സിപിഎം നേതാവ് ലസിത നായർ തോറ്റു 

> **Lead Summary:** **പത്തനംതിട്ട: '**തീവ്രത' പരാമർശം നടത്തിയ സിപിഎം വനിതാ നേതാവ് ലസിതാ നായർക്ക് പന്തളം നഗരസഭ എട്ടാം വാർഡിൽ തോൽവി.

## Article Content

**പത്തനംതിട്ട: '**തീവ്രത' പരാമർശം നടത്തിയ സിപിഎം വനിതാ നേതാവ് ലസിതാ നായർക്ക് പന്തളം നഗരസഭ എട്ടാം വാർഡിൽ തോൽവി.

നഗരസഭാ പ്രതിപക്ഷ നേതാവായിരുന്നു ലസിത നായർ. രാഹുൽ മാങ്കൂട്ടത്തിലിന്റേത് അതിതീവ്രപീഡനമെന്നും മുകേഷ് എംഎൽഎയുടെ തീവ്രത കുറഞ്ഞ പീഡനം എന്നായിരുന്നു വിവാദ പരാമർശം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330872/cpm-leader-lasitha-nair-loses-in-pandalam-municipal-council-new)