---
title: "രാഷ്ട്രീയ ബന്ധങ്ങൾ തുണച്ചില്ല: രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാന് അടൂർ ന​ഗരസഭയിൽ‌ തോൽവി"
english_title: "Local body elections: Rahul Mangkootatil's confidant Feni Nainan loses."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330843/local-body-elections-rahul-mangkootatils-confidant-feni-nainan-loses-new-"
published_at: "2025-12-13T09:47:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693ceb0136702_udf.jpg"
keywords: []
---

# രാഷ്ട്രീയ ബന്ധങ്ങൾ തുണച്ചില്ല: രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാന് അടൂർ ന​ഗരസഭയിൽ‌ തോൽവി

> **Lead Summary:** **പത്തനംതിട്ട: **പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാന് തോൽവി. അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഫെനി നൈനാൻ.

## Article Content

**പത്തനംതിട്ട: **പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാന് തോൽവി. അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഫെനി നൈനാൻ.

ഇവിടെ ബിജെപി സീറ്റ് നിലനിർത്തി. ഫെനി നൈനാൻ മൂന്നാം സ്ഥാനത്താണ്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സം​ഗ കേസിൽ ഫെനി നൈനാനെതിരെയും ​ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330843/local-body-elections-rahul-mangkootatils-confidant-feni-nainan-loses-new-)