---
title: " ഉറ്റ് നോക്കി മരുതോങ്കര: ഒന്നാം വാർഡിൽ വിജയക്കൊടി പാറിച്ച് യുഡിഎഫ്, മൂന്നാം വാർഡിൽ എൽ.ഡി.എഫ്  വിജയമുറപ്പിച്ചു "
english_title: "Kunnummal Block Panchayat, Local Body Elections, Maruthongara Panchayat Ward Winners"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330827/kunnummal-block-panchayat-local-body-elections-maruthongara-panchayat-ward-winners"
published_at: "2025-12-13T09:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693cdf4a0c41d_ldf.jpg"
keywords: []
---

#  ഉറ്റ് നോക്കി മരുതോങ്കര: ഒന്നാം വാർഡിൽ വിജയക്കൊടി പാറിച്ച് യുഡിഎഫ്, മൂന്നാം വാർഡിൽ എൽ.ഡി.എഫ്  വിജയമുറപ്പിച്ചു 

> **Lead Summary:** **കോഴിക്കോട് : **കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് പഞ്ചായത്തുകളിലെ വോട്ടെണ്ണൽ വട്ടോളി നാഷണൽ ഹൈസ്കൂളിൽ ആരംഭിച്ചു.

## Article Content

**കോഴിക്കോട് : **കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് പഞ്ചായത്തുകളിലെ വോട്ടെണ്ണൽ വട്ടോളി നാഷണൽ ഹൈസ്കൂളിൽ ആരംഭിച്ചു.

മരുതോങ്കര പഞ്ചായത്തിലെ ഒന്നാം വാർഡിന്റെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു. കടുത്തപോരാട്ടങ്ങൾക്കൊടുവിൽ വാർഡിൽ വിജയക്കൊടി പാറിച്ച് യുഡിഎഫ്. 330 വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർഥി അഷ്റഫ് ടി കെ വിജയിച്ചു .

മരുതോങ്കര പഞ്ചായത്തിലെ മൂന്നാം വാർഡിൽ വിജയമുറപ്പിച്ച് എൽ.ഡി.എഫ് . 202 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് സ്ഥാനാർഥി രവീന്ദ്രൻ മാസ്റ്റർ വിജയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330827/kunnummal-block-panchayat-local-body-elections-maruthongara-panchayat-ward-winners)