---
title: " ചങ്കിടിപ്പോടെ മുന്നണികള്‍; തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി"
english_title: "Counting of votes for local elections begins"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330815/counting-of-votes-for-local-elections-begins"
published_at: "2025-12-13T08:05:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693cd1222d0c3_elec.jpg"
keywords: []
---

#  ചങ്കിടിപ്പോടെ മുന്നണികള്‍; തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി

> **Lead Summary:** **തിരുവനന്തപുരം: ** തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി. ആദ്യഫല സൂചനകൾ എട്ടരയോടെ പുറത്തുവരും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

## Article Content

**തിരുവനന്തപുരം: ** തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി. ആദ്യഫല സൂചനകൾ എട്ടരയോടെ പുറത്തുവരും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330815/counting-of-votes-for-local-elections-begins)