---
title: "ഓപ്പൺ വോട്ട് ; പ്രായം തളർത്താതെ മുതിർന്ന പൗരൻമാർ ഗ്രാമങ്ങളിൽ കനത്ത പോളിംഗ്"
english_title: "Senior citizens cast open votes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330565/senior-citizens-cast-open-votes"
published_at: "2025-12-11T13:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a7af33ebc6_kozhikode.jpg"
keywords: []
---

# ഓപ്പൺ വോട്ട് ; പ്രായം തളർത്താതെ മുതിർന്ന പൗരൻമാർ ഗ്രാമങ്ങളിൽ കനത്ത പോളിംഗ്

> **Lead Summary:** യഥാർത്ഥ ജനാധിപത്യ ഉത്സവം ഗ്രാമങ്ങളിലും നാട്ടിടവഴികളിലുമാണ്. ഓപ്പൺ വോട്ടായും കനത്ത പോളിംഗ്. പ്രായം തളർത്താതെ മുതിർന്ന പൗരൻമാർ ഗ്രാമങ്ങളിൽ കൂട്ടമായി വോട്ട് രേഖപ്പെടുത്താൻ എത്തി.

## Article Content

യഥാർത്ഥ ജനാധിപത്യ ഉത്സവം ഗ്രാമങ്ങളിലും നാട്ടിടവഴികളിലുമാണ്. ഓപ്പൺ വോട്ടായും കനത്ത പോളിംഗ്. പ്രായം തളർത്താതെ മുതിർന്ന പൗരൻമാർ ഗ്രാമങ്ങളിൽ കൂട്ടമായി വോട്ട് രേഖപ്പെടുത്താൻ എത്തി.

ഓപ്പൺ വോട്ടിനെ ചൊല്ലി ചില ബൂത്തുകളിൽ ചില്ലറ വാക്ക് തർക്കങ്ങൾ ഉണ്ടായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330565/senior-citizens-cast-open-votes)