---
title: "കണ്ണൂരിൽ  തെങ്ങുകയറ്റ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു"
english_title: "Coconut worker collapses and dies kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330548/coconut-worker-collapses-and-dies-kannur-new"
published_at: "2025-12-11T12:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a664cdf76f_dead.jpg"
keywords: []
---

# കണ്ണൂരിൽ  തെങ്ങുകയറ്റ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** **കണ്ണൂർ : **മയ്യിൽ തെങ്ങുകയറ്റ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. മയിൽ ഒറവയലിലെ നെക്കോത്ത് ചന്ദ്രന്‍ (മഞ്ചക്കണ്ടി-58) ആണ് മരിച്ചത്.

## Article Content

**കണ്ണൂർ : **മയ്യിൽ തെങ്ങുകയറ്റ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. മയിൽ ഒറവയലിലെ നെക്കോത്ത് ചന്ദ്രന്‍ (മഞ്ചക്കണ്ടി-58) ആണ് മരിച്ചത്.

ബുധൻ ഉച്ചയോടെ തെങ്ങുകയറ്റ ജോലി കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: കെ പി ശ്യാമള. മക്കള്‍: കെ പി ശരത് (ആര്‍മി), കെ പി ഷമല്‍. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330548/coconut-worker-collapses-and-dies-kannur-new)