---
title: "തൃശൂരിൽ പോളിങ്സ്റ്റേഷനിൽ തേനീച്ച ആക്രമണം; നിരവധി പേർക്ക് പരിക്ക്"
english_title: "Bee attack at polling station in Thrissur; several people injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330526/bee-attack-at-polling-station-in-thrissur-several-people-injured"
published_at: "2025-12-11T10:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a56c65faa5_asha.jpg"
keywords: []
---

# തൃശൂരിൽ പോളിങ്സ്റ്റേഷനിൽ തേനീച്ച ആക്രമണം; നിരവധി പേർക്ക് പരിക്ക്

> **Lead Summary:** **തൃശൂര്‍ : ** വലക്കാവ് എൽപി സ്കൂളിലെ പോളിങ് സ്റ്റേഷനിൽ തേനീച്ച ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റു. വോട്ട് ചെയ്ത് മടങ്ങാൻ നിന്നവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ നടത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**തൃശൂര്‍ : ** വലക്കാവ് എൽപി സ്കൂളിലെ പോളിങ് സ്റ്റേഷനിൽ തേനീച്ച ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റു. വോട്ട് ചെയ്ത് മടങ്ങാൻ നിന്നവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ നടത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330526/bee-attack-at-polling-station-in-thrissur-several-people-injured)