---
title: "  തോട്ടിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി; ആളെ തിരിച്ചറിഞ്ഞിട്ടില്ല,  സമീപം സൈക്കിൾ"
english_title: "A man was found dead in the creek."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330520/a-man-was-found-dead-in-the-creek"
published_at: "2025-12-11T10:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a50df4ff9e_death.jpg"
keywords: []
---

#   തോട്ടിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി; ആളെ തിരിച്ചറിഞ്ഞിട്ടില്ല,  സമീപം സൈക്കിൾ

> **Lead Summary:** **മാവേലിക്കര : **നഗര മധ്യത്തിലൂടെ ഒഴുകുന്ന കോട്ട തോട്ടിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. മിൽക്ക് സൊസൈറ്റിക്ക് അടുത്താണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**മാവേലിക്കര : **നഗര മധ്യത്തിലൂടെ ഒഴുകുന്ന കോട്ട തോട്ടിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. മിൽക്ക് സൊസൈറ്റിക്ക് അടുത്താണ് മൃതദേഹം കണ്ടെത്തിയത്.

സൈക്കിളിൽ വന്നയാൾ സ്ലാബ് ഇല്ലാത്ത ഭാഗത്ത് കൂടി തോട്ടിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സൈക്കിൾ തോടിന്റെ കരയിൽ മറിഞ്ഞുവീണ നിലയിലായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330520/a-man-was-found-dead-in-the-creek)