---
title: "ഇരുട്ടിൽ വോട്ട്; വൈദ്യുതി മുടങ്ങി വളയത്ത് പോളിംഗ് ബൂത്തുകൾ മൊബൈൽ വെളിച്ചത്തിൽ"
english_title: "Local elections"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330504/local-elections"
published_at: "2025-12-11T09:17:00+05:30"
category: "Kozhikode"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a3f2bb302b_vote.jpg"
keywords: []
---

# ഇരുട്ടിൽ വോട്ട്; വൈദ്യുതി മുടങ്ങി വളയത്ത് പോളിംഗ് ബൂത്തുകൾ മൊബൈൽ വെളിച്ചത്തിൽ

> **Lead Summary:** **കോഴിക്കോട്:[ [truevisionnews.com] ] **ഏറെ നേരം ഇരുട്ടിൽ വോട്ട് രേഖപ്പെടുത്തേണ്ടി വന്ന് വോട്ടർമാർ. വൈദ്യുതി മുടങ്ങിയത് കാരണം വളയത്ത് പോളിംഗ് ബൂത്തുകൾ പ്രവർത്തിച്ചത്. മൊബൈൽ വെളിച്ചത്തിൽ.

## Article Content

**കോഴിക്കോട്:[ [truevisionnews.com] ] **ഏറെ നേരം ഇരുട്ടിൽ വോട്ട് രേഖപ്പെടുത്തേണ്ടി വന്ന് വോട്ടർമാർ. വൈദ്യുതി മുടങ്ങിയത് കാരണം വളയത്ത് പോളിംഗ് ബൂത്തുകൾ പ്രവർത്തിച്ചത്. മൊബൈൽ വെളിച്ചത്തിൽ.

ഒടുവിൽ നാട്ടുകാർ എമർജൻജൻസി ലൈറ്റുകൾ എത്തിച്ചാണ് ഒരു മണിക്കൂറോളം വോട്ട് രേഖപ്പെടുത്തിയത്. ഒടുവിൽ വൈദ്യുതി എത്തി. കെഎസ്ഇബി പാറക്കടവ് സെക്ഷന് കീഴിലാണ് ഇന്ന് രാവിലെ വൈദ്യുതി മുടങ്ങിയത്.

വളയം കുറ്റിക്കാട്ടിലെ എംഎൽപി സ്കൂളിലെ ബൂത്തിലാണ് വൈദ്യുതി തടസപ്പെട്ടത് പോട്ടർമാർക്ക് ബുദ്ധിമുട്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330504/local-elections)