---
title: "ഹൃദയാഘാതം : യുകെയിൽ ജോലിക്കിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു"
english_title: "Heart attack: Malayali youth collapses and dies in UK"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330427/heart-attack-malayali-youth-collapses-and-dies-in-uk"
published_at: "2025-12-10T15:35:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69394705e5a7f_dead.jpg"
keywords: []
---

# ഹൃദയാഘാതം : യുകെയിൽ ജോലിക്കിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **ലണ്ടൻ : ഓ**ക്സ്ഫഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം സ്വദേശി അഖിൽ മായ മണികണ്ഠൻ ആണ് മരിച്ചത്.

## Article Content

**ലണ്ടൻ : ഓ**ക്സ്ഫഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം സ്വദേശി അഖിൽ മായ മണികണ്ഠൻ ആണ് മരിച്ചത്.

ഓക്സ്ഫഡ് ആശുപത്രിയിൽ മൂന്ന് വർഷമായി ഒ.ഡി.പി ആയി ജോലി ചെയ്തിരുന്ന അഖിലിന് ജോലിക്കിടെ ഹൃദയാഘാതമുണ്ടായത്. ടോയ്‌ലറ്റിലേക്ക് പോകും വഴി കുഴഞ്ഞുവീണ അഖിലിന് അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് റിപ്പോർട്ടുകൾ.

ഭാര്യ: ആതിര ലീന വിജയ്, ആറു വയസ്സുള്ള അഥവ് കൃഷ്ണ അഖിൽ ഏക മകനാണ്.  

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330427/heart-attack-malayali-youth-collapses-and-dies-in-uk)