---
title: "‘ദുരിതത്തില്‍ ഒപ്പം നിന്നത് സര്‍ക്കാര്‍’: ചൂരല്‍മല ദുരന്തബാധിതരായ 33 കുടുംബങ്ങള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു"
english_title: "Chooralmala disaster, 33 disaster-affected families from League and BJP join CPI(M)"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330379/chooralmala-disaster-33-disaster-affected-families-from-league-and-bjp-join-cpim"
published_at: "2025-12-10T12:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69391b7deaef7_cpim.jpg"
keywords: []
---

# ‘ദുരിതത്തില്‍ ഒപ്പം നിന്നത് സര്‍ക്കാര്‍’: ചൂരല്‍മല ദുരന്തബാധിതരായ 33 കുടുംബങ്ങള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

> **Lead Summary:** **വയനാട് : **ചൂരൽമലയിലെ ദുരന്ത ബാധിതരായ ലീഗ് – ബിജെപി 33 കുടുംബങ്ങൾ സിപിഐഎമ്മില്‍ ചേര്‍ന്നു. ദുരിതത്തില്‍ ഒപ്പം നിന്നത് സര്‍ക്കാരാണെന്ന് അവര്‍ പറഞ്ഞു.

## Article Content

**വയനാട് : **ചൂരൽമലയിലെ ദുരന്ത ബാധിതരായ ലീഗ് – ബിജെപി 33 കുടുംബങ്ങൾ സിപിഐഎമ്മില്‍ ചേര്‍ന്നു. ദുരിതത്തില്‍ ഒപ്പം നിന്നത് സര്‍ക്കാരാണെന്ന് അവര്‍ പറഞ്ഞു.

ലീഗ് ബിജെപി പാര്‍ട്ടികളില്‍ നിന്നുള്ളവരാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. കോണ്‍ഗ്രസും ലീഗും ബിജെപിയും നടത്തിയത് പൊറാട്ട് നാടകമാണെന്ന് അവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330379/chooralmala-disaster-33-disaster-affected-families-from-league-and-bjp-join-cpim)