---
title: "ഈ ക്രിസ്തുമസ്  ഒരു ' വെറൈറ്റി കേക്ക്  പരീക്ഷിച്ചാലോ ?   മില്‍ക്ക് മെയ്ഡ്' കേക്ക്  ഉണ്ടാകാം "
english_title: "Milkmaid' cake, Christmas special,"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330373/milkmaid-cake-christmas-special"
published_at: "2025-12-10T12:26:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69391a42c0461_CAKE.jpg"
keywords: []
---

# ഈ ക്രിസ്തുമസ്  ഒരു ' വെറൈറ്റി കേക്ക്  പരീക്ഷിച്ചാലോ ?   മില്‍ക്ക് മെയ്ഡ്' കേക്ക്  ഉണ്ടാകാം 

> **Lead Summary:** **[** ക്രിസ്തുമസ് കാലമെന്നാല്‍ കേക്കുകളുടെ വ്യത്യസ്ത രുചികള്‍ നാവില്‍ നിറയുന്ന കാലം കൂടിയാണ്. പുറത്തുനിന്ന് വാങ്ങുന്നതിന് പകരം വീട്ടില്‍ത്തന്നെ കേക്കുണ്ടാക്കി വിളമ്പുന്നതും വിരുന്നുകാര്‍ക്ക് നല്‍കുന്നതും പ്രത്യേക സന്തോഷമാണ്. വളരെ ഈസിയായി വീട്ടില്‍ത്തന്നെ തയ്യാറാക്കാവുന്ന രുചികരമായ കണ്ടന്‍സിഡ് മില്‍ക്ക് കേക്കന്റെ റെസിപ്പി നോക്കിയാലോ

## Article Content

**[** ക്രിസ്തുമസ് കാലമെന്നാല്‍ കേക്കുകളുടെ വ്യത്യസ്ത രുചികള്‍ നാവില്‍ നിറയുന്ന കാലം കൂടിയാണ്. പുറത്തുനിന്ന് വാങ്ങുന്നതിന് പകരം വീട്ടില്‍ത്തന്നെ കേക്കുണ്ടാക്കി വിളമ്പുന്നതും വിരുന്നുകാര്‍ക്ക് നല്‍കുന്നതും പ്രത്യേക സന്തോഷമാണ്. വളരെ ഈസിയായി വീട്ടില്‍ത്തന്നെ തയ്യാറാക്കാവുന്ന രുചികരമായ കണ്ടന്‍സിഡ് മില്‍ക്ക് കേക്കന്റെ റെസിപ്പി നോക്കിയാലോ

ചേരുവകൾ

കണ്ടന്‍സിഡ് മില്‍ക്ക്

മുട്ട

മൈദ

ബേക്കിംഗ് പൗഡര്‍

ബട്ടര്‍ ഉരുക്കിയത്

ബട്ടര്‍

ഐസിംഗ് ഷുഗര്‍

തയാറാകുന്ന വിധം

ഓവന്‍ 175 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കിയിടുക. ബേക്കിംഗ് ഡിഷില്‍ ബട്ടര്‍ പുരട്ടി മൈദ തൂവി വയ്ക്കുക. ശേഷം അതിലേക്ക് കണ്ടന്‍സിഡ് മില്‍ക്ക് ,മുട്ട, മൈദ,ബേക്കിംഗ് പൗഡര്‍,ബട്ടര്‍ ഉരുക്കിയത് എന്നിവ ഒന്നിച്ചാക്കി അടിച്ച് യോജിപ്പിച്ചുവയ്ക്കുക. തയാറാക്കിയ കൂട്ട് ബേക്കിങ് ഡിഷില്‍ ഒഴിച്ച് 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ശേഷം കേക്കന്റെ മുകളില്‍ ഐസിംഗ് ഷുഗര്‍ വിതറി അലങ്കരിച്ച് എടുക്കാം

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330373/milkmaid-cake-christmas-special)