---
title: " തലശ്ശേരി നഗരസഭാ ജീവനക്കാരനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Thalassery Municipality employee found dead in river"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330355/thalassery-municipality-employee-found-dead-in-river"
published_at: "2025-12-10T11:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69390a4f667c7_dead.jpg"
keywords: []
---

#  തലശ്ശേരി നഗരസഭാ ജീവനക്കാരനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **തലശ്ശേരി : **തലശ്ശേരി നഗരസഭാ ജീവനക്കാരനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി . താഴെ ചമ്പാട് വിന്നേഴ്സ് കോർണറിലെ ഗോവിന്ദ സദനത്തിൽ എസ്. പ്രത്യുഷ് ആണ് മരിച്ചത്.

## Article Content

**തലശ്ശേരി : **തലശ്ശേരി നഗരസഭാ ജീവനക്കാരനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി . താഴെ ചമ്പാട് വിന്നേഴ്സ് കോർണറിലെ ഗോവിന്ദ സദനത്തിൽ എസ്. പ്രത്യുഷ് ആണ് മരിച്ചത്.

തലശ്ശേരി നഗരസഭയിലെ ഓഡിറ്റ് വിഭാഗം ജീവനക്കാരനും, എൻജിഒ യൂണിയൻ തലശ്ശേരി ഏരിയാ കമ്മിറ്റിയംഗവുമാണ് പ്രത്യുഷ്. എരഞ്ഞോളി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത് . ഭാര്യ : അബിന (പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ജൂനിയർ ക്ലർക്ക്). മകൾ : ഹൃദ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330355/thalassery-municipality-employee-found-dead-in-river)