---
title: " കോഴിക്കോട് സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിൽ അപകടം, നിരവധി പേർക്ക് പരിക്ക്"
english_title: "Accident in Kozhikode: Private buses collide, several injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330301/accident-in-kozhikode-private-buses-collide-several-injured"
published_at: "2025-12-09T22:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6938567baf2db_ACCIDENT.jpg"
keywords: []
---

#  കോഴിക്കോട് സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിൽ അപകടം, നിരവധി പേർക്ക് പരിക്ക്

> **Lead Summary:** കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാത്രിയാണ് സംഭവം . അപകടത്തിൽ ഇരുബസ്സിലും ഉണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു ,. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പ്രവേശിപ്പിച്ചു .

## Article Content

കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാത്രിയാണ് സംഭവം . അപകടത്തിൽ ഇരുബസ്സിലും ഉണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു ,. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പ്രവേശിപ്പിച്ചു .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330301/accident-in-kozhikode-private-buses-collide-several-injured)