---
title: "ഒന്ന് ഇവിടെ ശ്രദ്ധിക്കണേ ....: ലോട്ടറി നറുക്കെടുപ്പ് തീയതികളിൽ മാറ്റം"
english_title: "Changes in the draws of the Kerala State Lottery Department."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330166/changes-in-the-draws-of-the-kerala-state-lottery-department"
published_at: "2025-12-09T11:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937b9d4e70cd_lottery.jpg"
keywords: []
---

# ഒന്ന് ഇവിടെ ശ്രദ്ധിക്കണേ ....: ലോട്ടറി നറുക്കെടുപ്പ് തീയതികളിൽ മാറ്റം

> **Lead Summary:** **തിരുവനന്തപുരം: **ഒന്ന് ഇവിടെ ശ്രദ്ധിക്കണേ .... കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ നറുക്കെടുപ്പുകളിൽ മാറ്റം.

## Article Content

**തിരുവനന്തപുരം: **ഒന്ന് ഇവിടെ ശ്രദ്ധിക്കണേ .... കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ നറുക്കെടുപ്പുകളിൽ മാറ്റം.

കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞടുപ്പ് നടക്കുന്നതിനാൽ ഡിസംബർ 9ന് നടത്താനിരുന്ന സ്ത്രീശക്തി (SS-497), ഡിസംബർ 11ന് നടത്താനിരുന്ന കാരുണ്യ പ്ലസ്സ് (KN-601) എന്നീ ലോട്ടറികളുടെ നറുക്കെടുപ്പാണ് മാറ്റിവച്ചത്.

ഈ നറുക്കെടുപ്പുകൾ യഥാക്രമം ഡിസംബർ 10,12 തീയതികളിൽ ഉച്ചയ്ക്ക് 2ന് നടക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ഇന്ന് ഏഴു ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330166/changes-in-the-draws-of-the-kerala-state-lottery-department)