---
title: "കോഴിക്കോട് വിദ്യാർഥിയെ കാണാനില്ലെന്ന്​ പരാതി"
english_title: "Kozhikode student missing, complaint filed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330159/kozhikode-student-missing-complaint-filed"
published_at: "2025-12-09T10:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937b386821b1_missing.jpg"
keywords: []
---

# കോഴിക്കോട് വിദ്യാർഥിയെ കാണാനില്ലെന്ന്​ പരാതി

> **Lead Summary:** **കോഴിക്കോട്: **കുറ്റിക്കാട്ടൂർ ഗവ. ഹൈസ്കൂൾ വിദ്യാർഥിയെ കാണാനില്ലെന്ന്​ പരാതി. ഓട്ടോ ഡ്രൈവർ ഹാരിസ്​ കളത്തിലിന്‍റെ മകൻ ഫുആദിനെയാണ്​ തിങ്കളാഴ്ച മുതൽ കാണാതായത്​.

## Article Content

**കോഴിക്കോട്: **കുറ്റിക്കാട്ടൂർ ഗവ. ഹൈസ്കൂൾ വിദ്യാർഥിയെ കാണാനില്ലെന്ന്​ പരാതി. ഓട്ടോ ഡ്രൈവർ ഹാരിസ്​ കളത്തിലിന്‍റെ മകൻ ഫുആദിനെയാണ്​ തിങ്കളാഴ്ച മുതൽ കാണാതായത്​.

സ്കൂളിൽനിന്ന്​ ഉച്ചക്ക്​ ഒരുമണിക്ക്​ പ്രാർഥനക്കായി പള്ളിയിൽ പോയ ഫുആദ്​​ പിന്നീട്​ ക്ലാസിലോ വീട്ടിലോ എത്തിയിട്ടില്ലെന്ന്​ പിതാവ്​ മെഡിക്കൽ കോളജ്​ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. കണ്ടെത്തുന്നവർ തൊട്ടടുത്ത പൊലീസ്​ സ്​റ്റേഷനിലോ 9037157108,9544706133 നമ്പറുകളിലോ അറിയിക്കണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330159/kozhikode-student-missing-complaint-filed)