---
title: "കോഴിക്കോട് ബാലുശ്ശേരിയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ അപമര്യാദയായി പെരുമാറി; യുഡിഎഫ് പ്രവർത്തകനെതിരെ പരാതി "
english_title: "Complaint filed against UDF worker for misbehaving during election rally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330124/complaint-filed-against-udf-worker-for-misbehaving-during-election-rally"
published_at: "2025-12-09T08:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69378e3a902ef_udf.jpg"
keywords: []
---

# കോഴിക്കോട് ബാലുശ്ശേരിയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ അപമര്യാദയായി പെരുമാറി; യുഡിഎഫ് പ്രവർത്തകനെതിരെ പരാതി 

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് ബാലുശ്ശേരിയിൽ യുഡിഎഫ് പ്രവര്‍ത്തകന്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. തെരഞ്ഞെടുപ്പ് റാലിക്കിടെ യുഡിഎഫ് പ്രവർത്തകൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. യുവതി പരാതി നൽകിയതിന് പിന്നാലെ ബാലുശേരി പൊലീസ് കേസെടുത്തു. സംഭവത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**കോഴിക്കോട്: **കോഴിക്കോട് ബാലുശ്ശേരിയിൽ യുഡിഎഫ് പ്രവര്‍ത്തകന്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. തെരഞ്ഞെടുപ്പ് റാലിക്കിടെ യുഡിഎഫ് പ്രവർത്തകൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. യുവതി പരാതി നൽകിയതിന് പിന്നാലെ ബാലുശേരി പൊലീസ് കേസെടുത്തു. സംഭവത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330124/complaint-filed-against-udf-worker-for-misbehaving-during-election-rally)