---
title: "എറണാകുളത്ത് എൽഡിഎഫ് സ്ഥാനാർഥിക്കുനേരെ യുഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവിന്റെ മർദ്ദനമെന്ന് പരാതി"
english_title: "Complaint of assault, assault on LDF candidate"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330105/complaint-of-assault-assault-on-ldf-candidate"
published_at: "2025-12-08T21:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6936ef9388122_ldf.jpg"
keywords: []
---

# എറണാകുളത്ത് എൽഡിഎഫ് സ്ഥാനാർഥിക്കുനേരെ യുഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവിന്റെ മർദ്ദനമെന്ന് പരാതി

> **Lead Summary:** **എറണാകുളം : **എറണാകുളത്ത് എൽഡിഎഫ് സ്ഥാനാർഥിക്കുനേരെ മർദ്ദനമെന്ന് പരാതി. യുഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവാണ് മർദ്ദിച്ചതെന്നാണ് പരാതി .

## Article Content

**എറണാകുളം : **എറണാകുളത്ത് എൽഡിഎഫ് സ്ഥാനാർഥിക്കുനേരെ മർദ്ദനമെന്ന് പരാതി. യുഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവാണ് മർദ്ദിച്ചതെന്നാണ് പരാതി .

തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി സി മനൂപിനാണ് മർദ്ദനമേറ്റത്. യു ഡി എഫ് സ്ഥാനാർത്ഥിയുടെ ബന്ധു രാമദാസനാണ് മനൂപിനെ ആക്രമിച്ചത്. മനൂപിന്റെ കൈ വിരൽ രാമദാസൻ ആക്രമണത്തിനിടെ കടിച്ചു മുറിച്ചെന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330105/complaint-of-assault-assault-on-ldf-candidate)