---
title: " കോഴിക്കോട് നടുവണ്ണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, മൂന്ന് വീടുകൾക്ക് കേടുപാടുകൾ"
english_title: "Accident due to gas cylinder explosion in Naduvannur, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329853/accident-due-to-gas-cylinder-explosion-in-naduvannur-kozhikode"
published_at: "2025-12-07T14:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69353e14804f5_naduvannur.jpg"
keywords: []
---

#  കോഴിക്കോട് നടുവണ്ണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, മൂന്ന് വീടുകൾക്ക് കേടുപാടുകൾ

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് നടുവണ്ണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. നടുവണ്ണൂർ മുളളമ്പത്ത് പ്രകാശൻ്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ പ്രദേശത്തെ മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സ്ഥലത്ത് പേരാമ്പ്ര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തുന്നു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് നടുവണ്ണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. നടുവണ്ണൂർ മുളളമ്പത്ത് പ്രകാശൻ്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ പ്രദേശത്തെ മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സ്ഥലത്ത് പേരാമ്പ്ര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329853/accident-due-to-gas-cylinder-explosion-in-naduvannur-kozhikode)