---
title: "ഇലക്ഷൻ അനൗൺസ്മെന്റ് ചെയ്തുകൊണ്ടിക്കവേ മധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Died after collapsing, election announcement"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329766/died-after-collapsing-election-announcement"
published_at: "2025-12-06T22:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69345b332d499_tvm.jpg"
keywords: []
---

# ഇലക്ഷൻ അനൗൺസ്മെന്റ് ചെയ്തുകൊണ്ടിക്കവേ മധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **തിരുവനന്തപുരം : ** നെയ്യാറ്റിൻകരയിൽ ഇലക്ഷൻ അനൗൺസ്മെന്റ് ചെയ്തുകൊണ്ടിക്കവേ മധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. നെയ്യാറ്റിൻകര പൂവാർ സ്വദേശി താജുദ്ദീനാണ് മരിച്ചത്. പൂവാർ ടൗൺ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി അനൗൺസ്മെന്റ് ചെയ്തുകൊണ്ടിരിക്കെയാണ് താജുദ്ദീൻ കുഴഞ്ഞു വീഴുന്നത്.

## Article Content

**തിരുവനന്തപുരം : ** നെയ്യാറ്റിൻകരയിൽ ഇലക്ഷൻ അനൗൺസ്മെന്റ് ചെയ്തുകൊണ്ടിക്കവേ മധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. നെയ്യാറ്റിൻകര പൂവാർ സ്വദേശി താജുദ്ദീനാണ് മരിച്ചത്. പൂവാർ ടൗൺ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി അനൗൺസ്മെന്റ് ചെയ്തുകൊണ്ടിരിക്കെയാണ് താജുദ്ദീൻ കുഴഞ്ഞു വീഴുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329766/died-after-collapsing-election-announcement)