---
title: "തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പെൺകുട്ടിക്ക് നേരെ പീഡന ശ്രമം: സി.പി.ഐ നേതാവിനെതിരെ പോക്‌സോ കേസ്"
english_title: "POCSO case against CPI leader"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329630/pocso-case-against-cpi-leader"
published_at: "2025-12-06T10:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6933b7139a8b7_pocso.jpg"
keywords: []
---

# തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പെൺകുട്ടിക്ക് നേരെ പീഡന ശ്രമം: സി.പി.ഐ നേതാവിനെതിരെ പോക്‌സോ കേസ്

> **Lead Summary:** സി.പി.ഐ നേതാവിനെതിരെ പോക്‌സോ കേസ്. സി.പി.ഐ നേതാവ് എച്ച് ദിലീപിനെതിരെ നൂറനാട് പൊലീസ് കേസ് എടുത്തു.

## Article Content

സി.പി.ഐ നേതാവിനെതിരെ പോക്‌സോ കേസ്. സി.പി.ഐ നേതാവ് എച്ച് ദിലീപിനെതിരെ നൂറനാട് പൊലീസ് കേസ് എടുത്തു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പെൺകുട്ടിക്ക് നേരെ പീഡന ശ്രമം നടത്തിയതിനാണ് കേസ്. ആലപ്പുഴ ചാരുംമൂട് വച്ചാണ് പീഡന ശ്രമം നടന്നത്. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329630/pocso-case-against-cpi-leader)