---
title: " കണ്ടാൽ എന്താ മാന്യത....: എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ"
english_title: "Kakkanad MDMA, two arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329580/kakkanad-mdma-two-arrested"
published_at: "2025-12-05T19:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6932eb9a234f8_mdma.jpg"
keywords: []
---

#  കണ്ടാൽ എന്താ മാന്യത....: എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

> **Lead Summary:** എറണാകുളം കാക്കനാട് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. തൃക്കാക്കര സ്വദേശി ഉനൈസ്, ആലപ്പുഴ സ്വദേശി കല്യാണി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 20 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.

## Article Content

എറണാകുളം കാക്കനാട് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. തൃക്കാക്കര സ്വദേശി ഉനൈസ്, ആലപ്പുഴ സ്വദേശി കല്യാണി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 20 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.

ഇടച്ചിറക്ക് സമീപത്തെ അപ്പാർട്ട്മെൻ്റിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329580/kakkanad-mdma-two-arrested)