---
title: "വീണ്ടും തലപൊക്കി ....! ഉച്ചതിരിഞ്ഞ് വീണ്ടും കുതിച്ച് സ്വർണവില"
english_title: "Gold price in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329563/gold-price-in-kerala"
published_at: "2025-12-05T16:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6932bd93931c8_gold.jpg"
keywords: []
---

# വീണ്ടും തലപൊക്കി ....! ഉച്ചതിരിഞ്ഞ് വീണ്ടും കുതിച്ച് സ്വർണവില

> **Lead Summary:** **** കേരളത്തിൽ സ്വർണവില ഇന്ന് ഉച്ചതിരിഞ്ഞ് വീണ്ടും ഉയർന്നു. ഗ്രാമിന് 70 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 11,980 രൂപയായായി.

## Article Content

**** കേരളത്തിൽ സ്വർണവില ഇന്ന് ഉച്ചതിരിഞ്ഞ് വീണ്ടും ഉയർന്നു. ഗ്രാമിന് 70 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 11,980 രൂപയായായി.

പവന് ഈ മാസത്തെ ഉയർന്ന നിരക്കായ 95,840 രൂപയായി. രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചിരുന്നു. വെള്ളിയാഴ്ച ആകെ ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കൂടി.

18 കാരറ്റ് സ്വർണത്തിന്റെ വില പവന് 78,800 രൂപയായും 14 കാരറ്റിന്റേത് 61,400 രൂപയായും വർധിച്ചു. 39,600 രൂപയാണ് ഒരു പവൻ 9 കാരറ്റ് സ്വർണത്തിന്‍റെ വില.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329563/gold-price-in-kerala)