---
title: "റോഡ് വികസനത്തിന്റെ ഭാഗമായെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികൻ മരിച്ചു "
english_title: "Biker dies after falling into a ditch"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329520/biker-dies-after-falling-into-a-ditch-new"
published_at: "2025-12-05T13:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69329448a6cb3_dead.jpg"
keywords: []
---

# റോഡ് വികസനത്തിന്റെ ഭാഗമായെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികൻ മരിച്ചു 

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരത്ത് റോഡ് വികസനത്തിന്റെ ഭാഗമായിയെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരകുളം ഏണിക്കര ദുർഗ്ഗാ ലൈൻ ശിവശക്തിയിൽ ആകാശ് മുരളി ആണ് മരിച്ചത്.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരത്ത് റോഡ് വികസനത്തിന്റെ ഭാഗമായിയെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരകുളം ഏണിക്കര ദുർഗ്ഗാ ലൈൻ ശിവശക്തിയിൽ ആകാശ് മുരളി ആണ് മരിച്ചത്.

പുരവൂർകോണത്ത് റോഡ് വികസനത്തിന്റെ ഭാഗമായി ഓടയ്ക്ക് എടുത്ത കുഴിയിലാണ് വീണത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ടെക്നോപാർക്കിൽ ജോലി കഴിഞ്ഞ് ബുള്ളറ്റിൽ വരുന്ന സമയത്താണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329520/biker-dies-after-falling-into-a-ditch-new)