---
title: "നാടൻ ബ്രേക്ക് ഫാസ്റ് ഒന്ന് മാറ്റിപ്പിടിച്ചാലോ.....? നിമിഷ നേരം കൊണ്ട് ഏത്തപ്പഴം പാന്‍കേക്ക് റെഡിയാക്കാം"
english_title: "Banana Pancake, Breakfast, Healthy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329381/banana-pancake-breakfast-healthy"
published_at: "2025-12-04T16:24:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69316cda8740e_WhatsApp_Image_2025-12-04_at_4.42.46_PM.jpeg"
keywords: []
---

# നാടൻ ബ്രേക്ക് ഫാസ്റ് ഒന്ന് മാറ്റിപ്പിടിച്ചാലോ.....? നിമിഷ നേരം കൊണ്ട് ഏത്തപ്പഴം പാന്‍കേക്ക് റെഡിയാക്കാം

> **Lead Summary:** **ബ്രേ**ക്ക് ഫാസ്റ്റിന് ആരോഗ്യപ്രദമായ എന്തെങ്കിലും തന്നെ വേണമെന്നുണ്ടോ? ദോശയും ഇഡ്‌ലിയും സ്ഥിരം കഴിക്കുന്നതിൽ നിന്ന് ഒരു മാറ്റമായാലോ....മധുരം കഴിക്കാൻ ആശയുണ്ടെങ്കിലും കഴിക്കാൻ സാധിക്കാതെ വേണ്ടെന്ന് വെക്കുന്നവർക്ക് ഒരു ഹെൽത്തി ഓപ്ഷൻ ആണിത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കഴിക്കാവുന്ന ഈ ഏത്തപ്പഴം പാന്‍കേക്ക് എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

## Article Content

**ബ്രേ**ക്ക് ഫാസ്റ്റിന് ആരോഗ്യപ്രദമായ എന്തെങ്കിലും തന്നെ വേണമെന്നുണ്ടോ? ദോശയും ഇഡ്‌ലിയും സ്ഥിരം കഴിക്കുന്നതിൽ നിന്ന് ഒരു മാറ്റമായാലോ....മധുരം കഴിക്കാൻ ആശയുണ്ടെങ്കിലും കഴിക്കാൻ സാധിക്കാതെ വേണ്ടെന്ന് വെക്കുന്നവർക്ക് ഒരു ഹെൽത്തി ഓപ്ഷൻ ആണിത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കഴിക്കാവുന്ന ഈ ഏത്തപ്പഴം പാന്‍കേക്ക് എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

**ചേരുവകൾ:**

**തയാറാകുന്ന വിധം:**

ആദ്യം തന്നെ ഒരു ബൗളിലേക്ക് ബേക്കിംഗ് പൗഡറും ഗോതമ്പുപൊടിയും അരിച്ചിടുക. അതിലേക്ക് പഞ്ചസാരയും ബട്ടറും വാനില എസന്‍സും ചേര്‍ത്തിളക്കുക. ശേഷം പാലും ഏത്തപ്പഴം ഉടച്ചതും ഒന്നിച്ചടിച്ച് അതും ചേര്‍ത്ത് കലക്കി വയ്ക്കാം.

ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കി അല്‍പ്പം ബട്ടര്‍ ചേര്‍ത്ത് ചൂടാക്കുക. അതിലേക്ക് കാല്‍ കപ്പ് മാവ് കോരിയൊഴിച്ച് തീകുറച്ചുവച്ച് രണ്ട് മിനിറ്റ് ചൂടാക്കി വേവിക്കുക. തിരിച്ചും മറിച്ചും ഇട്ട് പാന്‍കേക്ക് ചുട്ടെടുക്കാം. കാരമല്‍സോസും ക്രീമും മുകളിലൊളിച്ച് വിളമ്പാം. ഈസി ആൻഡ് ഹെൽത്തി ഏത്തപ്പഴം പാന്‍കേക്ക് റെഡി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329381/banana-pancake-breakfast-healthy)