---
title: "ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് ആത്മഹത്യാ കുറിപ്പ്; ബിഎൽഓ ആത്മഹത്യ ചെയ്തു"
english_title: "BLO commits suicide in Uttar Pradesh due to work pressure"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328699/blo-commits-suicide-in-uttar-pradesh-due-to-work-pressure"
published_at: "2025-11-30T19:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c5161dfa09_DEAD.jpg"
keywords: []
---

# ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് ആത്മഹത്യാ കുറിപ്പ്; ബിഎൽഓ ആത്മഹത്യ ചെയ്തു

> **Lead Summary:** **ലഖ്നൗ: ** വീണ്ടും ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യ ചെയ്തു. സർവേഷ് സിങ് ആണ് വീട്ടിൽ ജീവനൊടുക്കിയത്. ഉത്തർപ്രദേശിൽ മൊറാദാബാദിലാണ് സംഭവം. ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പ്.

## Article Content

**ലഖ്നൗ: ** വീണ്ടും ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യ ചെയ്തു. സർവേഷ് സിങ് ആണ് വീട്ടിൽ ജീവനൊടുക്കിയത്. ഉത്തർപ്രദേശിൽ മൊറാദാബാദിലാണ് സംഭവം. ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പ്.

ഭ​ഗത്പൂർടണ്ടയിലെ സ്കൂളിൽ അധ്യാപകനാണ് സർവേഷ് സിങ്. കഴി‍ഞ്ഞ ദിവസങ്ങളിലും ജോലി സമ്മർദ്ദം താങ്ങാനാകാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബിഎൽഒമാർ ആത്മഹ​ത്യ ചെയ്തിരുന്നു.

*(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328699/blo-commits-suicide-in-uttar-pradesh-due-to-work-pressure)