'രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം വന്നപ്പോൾ തന്നെ പാർട്ടി നടപടിയെടുത്തു ' - വി ടി ബൽറാം

'രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം വന്നപ്പോൾ തന്നെ പാർട്ടി നടപടിയെടുത്തു ' - വി ടി ബൽറാം

'രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം വന്നപ്പോൾ തന്നെ പാർട്ടി നടപടിയെടുത്തു ' - വി ടി ബൽറാം
2025-11-30T14:36:00 | By Susmitha Surendran

തൃശ്ശൂർ: (https://truevisionnews.com/) നിയമ സംവിധാനത്തെ വെല്ലുവിളിക്കാൻ കോൺ​ഗ്രസില്ലെന്ന് വി ടി ബൽറാം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം വന്ന ഘട്ടത്തിൽ തന്നെ പാർട്ടി ഉചിതമായ നടപടി സ്വീകരിച്ചതാണ്.

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഞങ്ങളെ തൊട്ടാൽ തീപ്പന്തമാകും എന്ന പിണറായി വെല്ലുവിളിച്ചത് പോലെ നിയമസംവിധാനത്തെ വെല്ലുവിളിക്കാൻ കോൺഗ്രസ് ഇല്ലെന്നും വി ടി ബൽറാം പറഞ്ഞു.

ഡിജിറ്റൽ മീഡിയാ സെൽ ചുമതല ഒഴിവായത് സംബന്ധിച്ച വിഷയത്തിലും വിടി ബൽറാം പ്രതികരിച്ചു. സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനായപ്പോൾ തന്നെ പുന:സംഘടന ആലോചിച്ചിരുന്നതാണ്.

പിന്നീട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വന്നതിനാൽ നീണ്ടുപോയതാണെന്നും ഇപ്പോൾ ഉണ്ടായത് ഉചിതമായ പുന:സംഘടനയാണെന്നും വി ടി ബൽറാം പറഞ്ഞു. ഇന്നാണ് കെപിസിസി ഡിജിറ്റൽ സെല്ലിന്റെ ചുമതല ഹൈബി ഈഡന് നൽകിയത്.

ബീഡി- ബിഹാർ പോസ്റ്റിന് പിന്നാലെ വിടി ബൽറാം രാജിവെച്ച ഒഴിവിലാണ് നിയമനം. രാഹുൽ വിവാദത്തിൽ കടുത്ത നിലപാടെടുത്ത പ്രതിപക്ഷ നേതാവിനെതിരെ പാർട്ടി ഹാൻഡിലുകൾ കടന്നാക്രമണം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് അഴിച്ചുപണി നടത്തിയത്.

Content Highlight: VTBalram, RahulMangkoottathil, harassment complaint

Next TV

Related Stories
ആഭ്യന്തര മന്ത്രിയുടെ പേര് പറഞ്ഞ് പൊലീസിനെ വിരട്ടി യൂത്ത് കോൺഗ്രസ് നേതാക്കൾ; ആലപ്പുഴയിൽ സംഘർഷം

Jul 24, 2026 09:50 AM

ആഭ്യന്തര മന്ത്രിയുടെ പേര് പറഞ്ഞ് പൊലീസിനെ വിരട്ടി യൂത്ത് കോൺഗ്രസ് നേതാക്കൾ; ആലപ്പുഴയിൽ സംഘർഷം

ആലപ്പുഴയിൽ അനുമതിയില്ലാതെ പോസ്റ്റ് ഓഫീസ് മാർച്ച്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പേര് പറഞ്ഞ് പോലീസിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം....

Read More >>
ഭർത്താവ് മരിച്ചിട്ട് 10 മാസം തികയും മുൻപ് ഹീനമായ അപവാദപ്രചാരണം; മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി പി.കെ ശ്രീമതി

Jul 24, 2026 09:42 AM

ഭർത്താവ് മരിച്ചിട്ട് 10 മാസം തികയും മുൻപ് ഹീനമായ അപവാദപ്രചാരണം; മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി പി.കെ ശ്രീമതി

വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് സിപിഎം നേതാവ് പി.കെ ശ്രീമതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. ജനം ടിവി, കർമ ന്യൂസ്...

Read More >>
നെൽക്കൃഷി മുടങ്ങി, വെളിച്ചെണ്ണവിലയും കുതിച്ചു; ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

Jul 24, 2026 09:16 AM

നെൽക്കൃഷി മുടങ്ങി, വെളിച്ചെണ്ണവിലയും കുതിച്ചു; ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

അരിയുടെയും വെളിച്ചെണ്ണയുടെയും വില വൻതോതിൽ ഉയരുന്നു. നെൽകൃഷി മുടങ്ങിയതും തേങ്ങയുടെ കുറവും കാരണം ഓണവിപണിയിൽ വിലക്കയറ്റം. സാധാരണക്കാർക്ക് കനത്ത...

Read More >>
adimage
ഹെൽമറ്റും ബെൽറ്റും ഇടാൻ മറക്കല്ലേ! ഡ്രൈവർമാരെ നിങ്ങളറിഞ്ഞോ... എ.ഐ ക്യാമറകൾ വീണ്ടും ആക്ടീവായി

Jul 24, 2026 09:16 AM

ഹെൽമറ്റും ബെൽറ്റും ഇടാൻ മറക്കല്ലേ! ഡ്രൈവർമാരെ നിങ്ങളറിഞ്ഞോ... എ.ഐ ക്യാമറകൾ വീണ്ടും ആക്ടീവായി

കെൽട്രോണുമായി ധാരണയായതോടെ സംസ്ഥാനത്തെ 726 എഐ ക്യാമറകളും വീണ്ടും പ്രവർത്തനമാരംഭിച്ചു. ജിയോ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു. നിയമലംഘനങ്ങൾക്ക് പിഴ...

Read More >>
കുരുക്ക് മുറുകുന്നു...;  വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Jul 24, 2026 09:09 AM

കുരുക്ക് മുറുകുന്നു...; വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കാഫിർ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ ഇന്ന് അറസ്റ്റ് ചെയ്യും. സ്ക്രീൻഷോട്ട് നിർമിച്ചത് ജിതിൻ...

Read More >>
അനുമതി ലംഘിച്ച് 'ആസാദി പാട്ടും പ്രതിഷേധവും'; കൊച്ചിയിൽ റാപ്പർ വേടന്റെ പരിപാടിക്കെതിരെ പൊലീസ് കേസ്

Jul 24, 2026 09:01 AM

അനുമതി ലംഘിച്ച് 'ആസാദി പാട്ടും പ്രതിഷേധവും'; കൊച്ചിയിൽ റാപ്പർ വേടന്റെ പരിപാടിക്കെതിരെ പൊലീസ് കേസ്

ഡൽഹി വിദ്യാർഥി സമരത്തിന് പിന്തുണയുമായി കൊച്ചിയിൽ വേടൻ പങ്കെടുത്ത പരിപാടി. അനുമതിയില്ലാതെ ഗതാഗതം തടസപ്പെടുത്തിയെന്ന് കാണിച്ച് 99 പേർക്കെതിരെ...

Read More >>
Top Stories

adimage adimage
Entertainment News