---
title: "ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍,  മുറിയെടുത്തത് രണ്ട് ദിവസം മുന്‍പ് "
english_title: "Elderly man found dead in lodge kollam "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328616/elderly-man-found-dead-in-lodge-kollam"
published_at: "2025-11-30T07:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692ba39ef2371_kollam.jpg"
keywords: []
---

# ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍,  മുറിയെടുത്തത് രണ്ട് ദിവസം മുന്‍പ് 

> **Lead Summary:** **കൊല്ലം: **കൊല്ലം കുണ്ടറയിലെ ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**കൊല്ലം: **കൊല്ലം കുണ്ടറയിലെ ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിമണ്‍ സ്വദേശി ക്യാപ്റ്റന്‍ ജോസ് എന്നറിയപ്പെടുന്ന ജോസാണ് മരിച്ചത്. കുടുംബത്തില്‍ നിന്നും മാറി ബെംഗളൂരുവില്‍ ആയിരുന്നു ജോസ് താമസം. രണ്ട് ദിവസം മുന്‍പാണ് ലോഡ്ജില്‍ മുറിയെടുത്തത്. മരണകാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328616/elderly-man-found-dead-in-lodge-kollam)