---
title: "വോട്ട് ദിനത്തിൽ കുടി നടക്കില്ല ....: തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെണ്ണൽ ദിനത്തിലും ഡ്രൈ ഡേ ആചരിക്കും"
english_title: "Local body elections, dry day order issued in the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328205/local-body-elections-dry-day-order-issued-in-the-state-new-"
published_at: "2025-11-27T16:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69282bc01eeae_election.jpg"
keywords: []
---

# വോട്ട് ദിനത്തിൽ കുടി നടക്കില്ല ....: തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെണ്ണൽ ദിനത്തിലും ഡ്രൈ ഡേ ആചരിക്കും

> **Lead Summary:** **തിരുവനന്തപുരം: **തദ്ദേശ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഡ്രൈ ഡേ ഉത്തരവിറങ്ങി. തെക്കൻ ജില്ലകളിൽ ഡിസംബർ 7ന് വൈകീട്ട് ആറ് മുതൽ ഡിസംബർ 9 വൈകീട്ട് ആറ് വരെയും വടക്കൻ ജില്ലകളിൽ ഡിസംബർ 9ന് വൈകീട്ട് ആറ് മുതൽ ഡിസംബർ 11 വൈകീട്ട് ആറ് വരെയുമാണ് മദ്യനിരോധനം.

## Article Content

**തിരുവനന്തപുരം: **തദ്ദേശ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഡ്രൈ ഡേ ഉത്തരവിറങ്ങി. തെക്കൻ ജില്ലകളിൽ ഡിസംബർ 7ന് വൈകീട്ട് ആറ് മുതൽ ഡിസംബർ 9 വൈകീട്ട് ആറ് വരെയും വടക്കൻ ജില്ലകളിൽ ഡിസംബർ 9ന് വൈകീട്ട് ആറ് മുതൽ ഡിസംബർ 11 വൈകീട്ട് ആറ് വരെയുമാണ് മദ്യനിരോധനം.

വോട്ടെണ്ണൽ ദിനമായ ഡിസംബർ 13നും ഡ്രൈ ഡേ ആയിരിക്കും. ഡിസംബർ 9,11 തിയ്യതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 13നാണ് വോട്ടെണ്ണൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328205/local-body-elections-dry-day-order-issued-in-the-state-new-)