---
title: "വീണയിൽ ഒന്നാംസ്ഥാനം മിത്രവിന്ദയ്ക്ക് "
english_title: "Kozhikode District Revenue Kalolsavam, Higher Secondary Category Veena"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328092/kozhikode-district-revenue-kalolsavam-higher-secondary-category-veena"
published_at: "2025-11-26T23:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69273c71d6074_veena.jpg"
keywords: []
---

# വീണയിൽ ഒന്നാംസ്ഥാനം മിത്രവിന്ദയ്ക്ക് 

> **Lead Summary:** **കോഴിക്കോട്: **ഹയർ സെക്കൻഡറി വിഭാഗം വീണയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പൊയിൽക്കാവ് എച്ച്എസിലെ മിത്രവിന്ദ. വീണയിൽ വിദ്യാരംഭം കുറിച്ച ആദ്യ വർഷം തന്നെ ഹൈസ്കൂൾ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്.

## Article Content

**കോഴിക്കോട്: **ഹയർ സെക്കൻഡറി വിഭാഗം വീണയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പൊയിൽക്കാവ് എച്ച്എസിലെ മിത്രവിന്ദ. വീണയിൽ വിദ്യാരംഭം കുറിച്ച ആദ്യ വർഷം തന്നെ ഹൈസ്കൂൾ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്.

കൊല്ലം ഉഷ ദേവിയുടെ കീഴിലാണ് വീണയിൽ പരിശീലനം നേടുന്നത്. അധ്യാപകനായ രൺ ദീപും യൂണിവേഴ്സിറ്റി ജീവനക്കാരിയായ ജയ ഒ കെ യുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328092/kozhikode-district-revenue-kalolsavam-higher-secondary-category-veena)