---
title: "കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Remanded suspect found dead in Kasaragod sub-jail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327953/remanded-suspect-found-dead-in-kasaragod-sub-jail-NEW"
published_at: "2025-11-26T11:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692694a150ffa_SUICIDE.jpg"
keywords: []
---

# കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കാസര്‍കോട്: ** കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ദേളി, കുന്നുപാറയിലെ മുബഷീർ ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

## Article Content

**കാസര്‍കോട്: ** കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ദേളി, കുന്നുപാറയിലെ മുബഷീർ ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ജനറൽ ആശുപത്രിയിൽ എത്തിപ്പോഴേക്കും മരണം സംഭവിച്ചുവെന്നാണ് വിവരം. മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി.

*(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327953/remanded-suspect-found-dead-in-kasaragod-sub-jail-NEW)