---
title: " മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു;ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് തമിഴ്‌നാട് സർക്കാർ"
english_title: "Water level rising in Mullaperiyar dam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327900/water-level-rising-in-mullaperiyar-dam"
published_at: "2025-11-25T22:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6925e33e0aca1_idukki.jpeg"
keywords: []
---

#  മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു;ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് തമിഴ്‌നാട് സർക്കാർ

> **Lead Summary:** മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ തമിഴ്‌നാട് സർക്കാർ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു.

## Article Content

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ തമിഴ്‌നാട് സർക്കാർ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു.

ജലനിരപ്പ് 140 അടിയിൽ എത്തിയതോടെയാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതാണ് ജലനിരപ്പ് ഉയരുന്നതിന് കാരണം.

കുമളിയിലും പരിസരങ്ങളിലും ഞായറാഴ്‌ച വൈകിട്ട് അഞ്ച് മുതൽ തിങ്കളാഴ്ച പുലരുംവരെ തോരാതെ പെയ്‌ത മഴയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയർത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327900/water-level-rising-in-mullaperiyar-dam)