---
title: "ജില്ലാ സ്കൂൾ കലോത്സവം: മൂന്നാം നാൾ ആവേശത്തിലേക്ക്, വിവിധ വേദികളിൽ നാളെ നടക്കുന്ന മത്സരങ്ങൾ അറിയാം "
english_title: "64th Kozhikode Revenue District School Kalolsavam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327891/64th-kozhikode-revenue-district-school-kalolsavam"
published_at: "2025-11-25T20:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6925cd105c3f9_kalolsavam.jpg"
keywords: []
---

# ജില്ലാ സ്കൂൾ കലോത്സവം: മൂന്നാം നാൾ ആവേശത്തിലേക്ക്, വിവിധ വേദികളിൽ നാളെ നടക്കുന്ന മത്സരങ്ങൾ അറിയാം 

> **Lead Summary:** 64-മത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ആവേശകരമായി മുന്നേറുമ്പോൾ മൂന്നാം ദിനമായ നാളെ വിവിധ വേദികളിൽ നടക്കുന്ന മത്സരങ്ങൾ വിശദമായി അറിയാം. കാഴ്ചക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങളാണ് നാളെ വേദികളിൽ അരങ്ങേറുന്നത് .

## Article Content

64-മത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ആവേശകരമായി മുന്നേറുമ്പോൾ മൂന്നാം ദിനമായ നാളെ വിവിധ വേദികളിൽ നടക്കുന്ന മത്സരങ്ങൾ വിശദമായി അറിയാം. കാഴ്ചക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങളാണ് നാളെ വേദികളിൽ അരങ്ങേറുന്നത് .

**വേദികളിൽ നാളെ**

**വേദി 1**- മഹാത്മ (കൊയിലാണ്ടി സ്റ്റേഡിയം) സംഘനൃത്തം– എച്ച് എസ്, എച്ച് എസ് എസ്

**വേദി - 2** സബർമതി (ജി വി എച്ച് എസ് എസ് ) മൂകാഭിനയം എച്ച് എസ് എസ് - സ്കിറ്റ് - എച്ച് എസ് എസ്

**വേദി - 3** സ്വരാജ് ( ബദരിയ മദ്രസയ്ക്ക് സമീപം )തിരുവാതിരക്കളി - യു പി മാർഗം കളി എച്ച് എസ്,എച്ച് എസ് എസ്

**വേദി - 4 **നവജീവൻ (എംജി കോളേജിന് സമീപം)മാപ്പിളപ്പാട്ട് - എച്ച് എസ് ആണ്‍, പെണ്‍ എച്ച് എസ് എസ് ആണ്‍, പെണ്‍

**വേദി - 5** സേവാഗ്രാം (ഗവ: മാപ്പിള എച്ച്എസ്എസ് ) വഞ്ചിപ്പാട്ട് എച്ച് എസ്, എച്ച് എസ് എസ്

**വേദി - 6 **ഫീനിക്സ് ( ഗവഎൽ പി സ്കൂൾ – കോതമംഗലം) കുച്ചുപ്പുടി - എച്ച്എസ്എസ് പെൺകുട്ടികൾ എച്ച് എസ് ആണ്‍കുട്ടികള്‍

**വേദി - 7 **നവഖാലി ( പഴയ കൃഷ്ണ തിയേറ്ററിനു സമീപം) നാടകം - എച്ച് എസ്

**വേദി - 8 **സ‌ർവ്വോദയ ( ജിഎച്ച്എസ്എസ് പന്തലായനി ഗ്രൗണ്ട്) മലപ്പുലയാട്ടം - എച്ച് എസ്, എച്ച്എസ് എസ്

**വേദി - 9** ചമ്പാരൻ (കൊരയങ്ങാട് ക്ഷേത്രം ഗ്രൗണ്ട് )ഓട്ടം തുള്ളൽ - , എച്ച്എസ്എസ് ആണ്‍, പെണ്‍, യു പി , എച്ച്എസ് ആണ്‍, പെണ്‍

**വേദി - 10 **പാക്കനാർപുരം ( സഹകരണ ബാങ്ക് കൊയിലാണ്ടി ) ഭരതനാട്യം - എച്ച്എസ്എസ് ആൺകുട്ടികൾ, എച്ച് എസ് ആണ്‍കുട്ടികള്‍ ഒപ്പന – യു പി

** വേദി - 11 **യങ്ങ് ഇന്ത്യ (ബദരിയ മദ്രസയ്ക്കും ഐ സി എസിനുമിടയിൽ) ലളിതഗാനം - എച്ച് എസ് എസ് ആണ്‍, പെണ്‍, യു പി, എച്ച് എസ് ആണ്‍, പെണ്‍

**വേദി - 12** ധരാസന (ഗവ ആശുപത്രിക്ക് പിൻ വശം) ദഫ് മുട്ട് - എച്ച് എസ്, എച്ച്എസ് എസ്

** വേദി -13 **ടോൾസ്റ്റോയ് (ഐസിഎസ് ഗ്രൗണ്ട് ) അറബിക് സാഹിത്യോത്സവം, അറബിഗാനം – യു പി, എച്ച് എസ് ആണ്‍,പെണ്‍

**വേദി - 14** വൈക്കം(ഐസിഎസ് ഹാൾ)പദ്യം അറബിക് ജനറൽ - യു പി, എച്ച് എസ്, എച്ച് എസ് എസ് മുശവറ- എച്ച് എസ്

**വേദി - 15** ദണ്ഡി (വേദവ്യാസ സ്കൂൾ ) സംസ്കൃതോത്സവം ഗാനാലാപനം - എച്ച് എസ് ആണ്‍, വന്ദേമാതരം- എച്ച് എസ്, സംഘഗാനം എച്ച് എസ്, ഗാനാലാപനം - എച്ച് എസ് പെണ്‍, അക്ഷരശ്ലോകം എച്ച് എസ്

**വേദി - 16 **ബാപ്പുജി ( വേദവ്യാസ സ്കൂളിനു സമീപം) സംസ്കൃതനാടകം - യു പി

വേദി - 17 ഖേദ (ജി വിഎച്ച് എസ് എസ് ) നാടോടിനൃത്തം - എച്ച് എസ് ആണ്‍, കേരളനടനം -എച്ച് എസ് പെണ്‍ ഭരതനാട്യം - യു പി

**വേദി - 18** രാജ്ഘട്ട് ( ജി എച്ച് എസ് എസ് പന്തലായനി ഹാൾ ) വീണ- എച്ച് എസ് എസ്, എച്ച് എസ് വയലിൻ പൗരസ്ത്യം എച്ച് എസ്, എച്ച് എസ് എസ്

**വേദി - 19 **പയ്യന്നൂർ (എ ഇ ഒ ഓഫീസ് ഹാൾ )  കഥകളി സംഗീതം - എച്ച് എസ് ആണ്‍, പെണ്‍കുട്ടികൾ പ്രസംഗം മലയാളം - യു പി, എച്ച് എസ്, എച്ച് എസ് എസ്

**വേദി - 20 ** ബോംബെ ( ജി എച്ച് എസ് എസ് പന്തലായനി ഹാൾ ) പ്രസംഗം ഹിന്ദി - യു പി, എച്ച് എസ്, എച്ച് എസ് എസ്

** വേദി - 21** ബൽഗാം ( ഗവ മാപ്പിള എച്ച് എസ് ഹാൾ ) കഥാപ്രസംഗം - എച്ച് എസ് എസ് , യു പി, എച്ച് എസ്, കന്നഡ പദ്യം - യു പി, എച്ച് എസ്, എച്ച് എസ് എസ്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327891/64th-kozhikode-revenue-district-school-kalolsavam)