---
title: "ജില്ലാ കലോത്സവത്തിൽ അറബിക് എക്സ്പോ സംഘടിപ്പിച്ചു"
english_title: "Kozhikode District Revenue School Kalolsavam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327881/kozhikode-district-revenue-school-kalolsavam"
published_at: "2025-11-25T20:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6925c130ee3b0_kalolsavam.jpg"
keywords: []
---

# ജില്ലാ കലോത്സവത്തിൽ അറബിക് എക്സ്പോ സംഘടിപ്പിച്ചു

> **Lead Summary:** **കൊയിലാണ്ടി: **കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കൊയിലാണ്ടി ഐ.സി.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ കെ.എ.ടി.എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച എക്സ്പോ കോഴിക്കോട് ഡി.പി.സി ഡോ.എ.കെ അബ്ദുൽഹഖീം ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി: **കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കൊയിലാണ്ടി ഐ.സി.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ കെ.എ.ടി.എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച എക്സ്പോ കോഴിക്കോട് ഡി.പി.സി ഡോ.എ.കെ അബ്ദുൽഹഖീം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് പി.കെ ഹഖീം മാസ്റ്റർ അധ്യക്ഷത വഹിച്ചു, ഐ.എം.ഇ ഫൈസൽ, അബ്ദുൽ റഷീദ് ഖാസിമി, ഐ.എം.ജി സുലൈഖ ടീച്ചർ, പ്രിൻസിപ്പിൾ ഷമീം സാർ, ജമാലുദ്ധീൻ പോലൂർ,എൻ.കെ ഷമീന, കെ.കെ യാസർ, അബ്ദു റാസിഖ്, ഷാജഹാൻ അലി അഹമ്മദ് എന്നിവർ സംബദ്ധിച്ചു, ജന:സെക്രട്ടറി എം.കെ റഫീഖ് സ്വാഗതവും മൻസൂർ ബാലുശ്ശേരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327881/kozhikode-district-revenue-school-kalolsavam)