---
title: "ജിദ്ദ വിമാനം റദ്ദാക്കി; ഇരുന്നൂറോളം ഉംറ തീര്‍ത്ഥാടകര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കുടുങ്ങി"
english_title: "Jeddah flight canceled"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327697/jeddah-flight-canceled"
published_at: "2025-11-24T21:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69247e0392a1d_kochi.jpg"
keywords: []
---

# ജിദ്ദ വിമാനം റദ്ദാക്കി; ഇരുന്നൂറോളം ഉംറ തീര്‍ത്ഥാടകര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കുടുങ്ങി

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com)]**[] **ജിദ്ദ വിമാനം റദ്ദാക്കി.** **വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍. വൈകീട്ട് ആറരയ്ക്ക് പുറപ്പെടേണ്ടിയിരുന്ന ജിദ്ദ വിമാനമാണ് റദ്ദാക്കിയത്. ഇതോടെ ഇരുന്നൂറോളം ഉംറ തീര്‍ത്ഥാടകരാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നത്. ആകാശ എയര്‍ വിമാനമാണ് റദ്ദാക്കിയത്. ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയില്ലെന്ന പരാതി ഉയരുന്നുണ്ട്.

## Article Content

**കൊച്ചി: ( **[www.truevisionnews.com)]**[] **ജിദ്ദ വിമാനം റദ്ദാക്കി.** **വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍. വൈകീട്ട് ആറരയ്ക്ക് പുറപ്പെടേണ്ടിയിരുന്ന ജിദ്ദ വിമാനമാണ് റദ്ദാക്കിയത്. ഇതോടെ ഇരുന്നൂറോളം ഉംറ തീര്‍ത്ഥാടകരാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നത്. ആകാശ എയര്‍ വിമാനമാണ് റദ്ദാക്കിയത്. ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയില്ലെന്ന പരാതി ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327697/jeddah-flight-canceled)